0%

Chapter Title : രാവണ ഉദയം 7 [Uncle jhon]

Author : Kambikathakal Read All Parts 1.1K

ഞാൻ എന്ത് ഉത്തരം കൊടുക്കണം ശേഖര ഇനി ഓക്കേ നിന്റെ കൈയിൽ ആണ് ഇത് എന്റെ മാത്രം ആയിരുന്നു എങ്കിൽ ഞാൻ കണ്ണും പുട്ടി നിന്റെ കൂടെ നിന്നേനെ ഇപ്പൊ അത് പറ്റില്ല എന്റെ ബാക്കി 4പേർക് ഞാൻ ഉത്തരം കൊടുക്കേണം അപ്പൊ

ശേഖരൻ... സായി ഇന്ന് തന്നെ എന്റെ എല്ലാം സ്വത്ത്‌ ഡീറ്റെയിൽസ് നിനക്ക് കിട്ടും എന്റെ എല്ലാം അത് കണക്കാക്കി എത്ര കിട്ടും എന്ന് എനിക്ക് അറിയണം അതെ ഇ ബിസിനസ്‌ ശേഖരൻ ചെയുന്നു ഉണ്ട് എങ്കിൽ റോയൽ മംഗലത് എന്ന് തന്നെ വരണം....

വിശ്വൻ.... ശെരി എന്ന അത് കഴിഞ്ഞിട് ആകാം ബാക്കി

ശേഖരൻ ഒന്നും പറയാതെ വേഗം പുറത്തേക്ക് പോയി ഭദ്രൻ അവിടെ തന്നെ ഇരുന്നു സായി വിശ്വന്റെ അടുത്തേക്ക് വന്നു ഒരു താങ്ക്സ് പറഞ്ഞു വിശ്വൻ അവന്റെ മുഖത്തേക്ക് നോക്കി എന്താ എന്ന പോലെ ചോദിച്ചു

സായി... ചിരിച് കൊണ്ടു എല്ലാത്തിനും അവൻ പുറത്തേക് പോയി

വിശ്വൻ ഡോർ തുറന്നു പുറത്തേക്ക് വന്നു അപ്പോൾ അയാളെ കത്തു തോമസ് അവിടെ നിൽക്കുന്നു അയാൾ വിശ്വന്റെ അടുത്തേക് വന്നു

തോമസ്.... എന്താ സാറെ എന്താണ് ഇവിടെ നടക്കുന്നത്

വിശ്വൻ ആകെ കൺഫ്യൂഷനിൽ ആണ് അയാൾ

വിശ്വൻ... എടോ തോമസേ എനിക്കു ഒന്നും മനസ്സിൽ ആവുന്നില്ല

തോമസ്... പുതിയ പ്രൊജക്റ്റ്‌ ആണോ

വിശ്വൻ... അതൊന്നു അല്ല ഇ സായി നമ്മൾ ഉദേശിച്ചത്‌ പോലെ അല്ല

തോമസ്... എന്താണ് സാറെ

വിശ്വൻ... എടോ അവൻ ആർക്കു വേണ്ടി ആണ് നില്കുന്നത് എന്ന് മനസ്സിൽ ആവുന്നില്ല

💬 Comments

View all comments