Chapter Title : രാവണ ഉദയം 7 [Uncle jhon]
എല്ലാം അറിയാം അവന്ന് പക്ഷേ ഒന്നും അറിയാത്ത പോലെ നിൽക്കുന്നു തന്റെ കൂടെയു ഉണ്ടാവും എന്റെ കൂടെയും ഉണ്ടാവു പക്ഷേ......
തോമസ്... സാറെ അകത്തു നടന്ന കാര്യം എന്താണ് പുതിയ പ്രൊജക്റ്റ് എന്താണ്
വിശ്വൻ... അത് പറയാൻ പറ്റില്ല.... പക്ഷേ സായി അവൻ...... അയാൾ ആകെ തല പുകഞ്ഞു നിന്നും
തോമസ്.... അല്ല ശേഖരൻ സാർ പോയാലോ ഭദ്രൻ സാർ കൂടെ പോകണ്ടത് അല്ലെ
വിശ്വൻ... അത് ഒരു തീ പൊരി വീണിട്ട് ഉണ്ട് അത് കത്തി പടർന്നാൽ മതി ആയിരുന്നു അങ്ങനെ ആണെങ്കിൽ മംഗലത്ത് ഗ്രൂപ്പ് നമുക്ക് രക്ഷിച്ചു എടുകാം ഇല്ലെങ്കിൽ പായും തലണയും പൊതിഞ്ഞോ......
⛓️⛓️⛓️⛓️⛓️⛓️⛓️⛓️⛓️⛓️⛓️⛓️⛓️
മാർട്ടിയുടെ കണ്ണ് പതുക്കെ തുറന്നു അവന്റെ തല വേദന കൊണ്ടു വെട്ടി പൊളിക്കുന്നുണ്ട് അവൻ കൈ കണ്ടു തലയിൽ തൊടാൻ നോക്കിയതും അവന്റെ കൈ രണ്ടു പിറകോട്ടു ആക്കി ഹാൻഡ് കഫ് കൊണ്ടു ഒരു ഇരുമ്പ് തൂണിൽ ഇടയിൽ കുടി അവനെ ഇരുത്തി ഇരിക്കുകയാണ് അവൻ ഇരിക്കുന്ന സ്റ്റീൽ ചെയർ ഒന്നിനും കാൽ ഇല്ല അത് കൊണ്ടു തന്നെ അത് ഒരു ഭാഗത്തേക്ക് ചരിഞ്ഞു കിടക്കുന്നു അവന്ന് അവന്റെ നടുവ് വേദന എടുക്കാൻ ആരംഭിച്ചു കൈയും തോളും വേദന കൊണ്ടു പുളയാൻ തുടങ്ങി കാലും ഒന്നും മടങ്ങിയും ഒന്നും മൊത്തം ബോഡിയെ സപ്പോർട്ട് ചെയ്തു അവന്റെ മൊത്തം ശരീരം വേദന കൊണ്ടു വിറയ്ക്കാൻ തുടങി അവന്റെ ശരീരം അവൻ ബോധത്തിൽ വന്നതും വേദനകൾ കാണിച്ചു തുടങി അവൻ വേദനകൾ കൊണ്ട് അലറി വിളിച്ചു പെട്ടെന്ന് അവിടെ ആകെ
💬 Comments
View all comments