Chapter Title : രാവണ ഉദയം 7 [Uncle jhon]
വെളിച്ചം വന്നു അവൻ എല്ലായിടത്തേക്കും നോക്കുബോൾ അവന്റെ മുന്നിൽ തന്നെ ഒരു സ്റ്റീൽ കസേരയിൽ അവന്റെ പെങ്ങളുടെ ഭർത്താവ് ഫ്രഡി ഇരിക്കുന്നു ബോധം ഇല്ല അവന്റെ ദേഹത്തു മുഴുവൻ തുണി കൊണ്ടു കെട്ടി വെച്ചിരിക്കുന്നു മാർട്ടി അവനെ കണ്ടതും അവന്റെ പേര് എടുത്തു വിളിച്ചു
മാർട്ടിൻ.... ഫ്രഡി ഫ്രഡി എടാ എഴുന്നേൽകട ഫ്രഡി ഫ്രഡി.....
അപ്പോൾ അവിടെ നിന്ന് 4 പേർ നടന്നു അങ്ങോട്ടേക്ക് വന്നു അതിൽ ഒരുവൻ ഫ്രഡിയുടെ തലമൂടി പിടിച്ചു പിറകോട്ടേക് ശക്തിയിൽ വലിച്ചു പക്ഷെ ബോധം ഇല്ലാത്തത് കൊണ്ട് ഒരു പ്രതികരണവും ഇല്ല അത് കണ്ടു മാർട്ടി ദേഷ്യം കൊണ്ടു ഒന്നും അലറി
മാർട്ടി... ആരാടാ നീ ഓക്കേ ധൈര്യമുണ്ടെങ്കിൽ എന്റെ കേട്ട് ആയിച്ചു വിടാടാ
അതിൽ ഒരുത്തൻ മാർട്ടിയുടെ മുഖം നോക്കി ഒന്നും അങ്ങ് കൊടുത്ത് മാർട്ടിയുടെ മുഖം പുകഞ്ഞു പോയി
ക്യാ ഭക് രെഹ ഹേ സാല ....
ഭായ് മാർ സാലക്കോ
നഹി അബി നഹി.....ഭായ് ആയേഗാ ഉസ്കി ബദ് വോ ലോഗ് ബാത്തെയേങ്ക
മാർട്ടി... ദേഷ്യത്തിൽ അലറി ആരാടാ നിന്റെ ഓക്കേ ഭായ് വരാൻ പറയടാ
അവരിൽ ഒരാൾ ഫ്രഡിയുടെ അടുത്തേക്ക് പോയി
ഭായി ഇസ്കി ക്യാ കരു ഹോഷ് നഹി ആയി അബി തക്
അപ്പോൾ കുട്ടത്തിൽ ഒന്നും മിണ്ടാതെ നിന്നവൻ ഫ്രഡിയുടെ അടുത്തു വന്നു അവന്റെ വിരൽ കൊണ്ടു അവന്റെ മുകിൽ വെച്ച് നോക്കി ശ്വാസം ഉണ്ട് എന്ന് നോക്കി പെട്ടെന്ന് തന്നെ അവിടെ കിടന്ന ഒരു കമ്പി എടുത്തു അവന്റെ തുടയിൽ കുത്തി
💬 Comments
View all comments