Chapter Title : രാവണ ഉദയം 7 [Uncle jhon]
ഇറക്കി ഫ്രഡി കണ്ണ് തുറന്ന് വേദനയിൽ വാ തുറന്നു അലറിവിളിക്കാൻ പോയതും അവൻ പെട്ടെന്ന് തന്നെ അവിടെ തറയിൽ ഉള്ള പുഴി മണ്ണ് കൈ നിറയെ എടുത്തു അവന്റെ വായയിലേക്ക് കുത്തി നിറച്ചു വാ പോത്തി പിടിച്ചു ഫ്രഡിയുടെ കണ്ണ് എല്ലാം ചുവന്നു അവൻ പിടഞ്ഞു പോയി കണ്ണിൽ നിന്ന് എല്ലാം വെള്ളം കൈയും കാലും പിറകിൽ കെട്ടിവെച്ചത് കൊണ്ടു അവൻ കിടന്നു പിടയുക അല്ലാതെ ഒന്നും ചെയ്യാൻ ആകാതെ അവൻ പിടഞ്ഞു പോയി ഇതൊക്കെ കണ്ടു മാർട്ടി കരഞ്ഞു നിലവിളിച്ചു
മാർട്ടി.... എടാ അവനെ ഒന്നും ചെയ്യല്ലെടാ എന്നെ കൊന്നോ അവനെ വിടാടാ.....ഫ്രഡി... അയ്യോ ഫ്രഡി
ഫ്രഡിയേ ടോർചാർ ചെയ്യുന്നവൻ ബാക്കി ഉള്ളവരോട് ആയി ചിരിച്ചു കൊണ്ടു പറഞ്ഞു
ഭായ് ഇസ്സേ ഹോഷ് ഹേ ഹഹഹ....
അവൻ അവന്റെ വായയിൽ നിന്ന് കൈ എടുക്കാതെ തന്നെ കുറെ നേരം കുടി പിടിച്ചു നിർത്തി എന്നിട്ട് വിട്ടും
ഫ്രഡി പുഴി എല്ലാം തുപ്പാനും ഇറക്കാനും പാട് പെട്ട് ആകെ ചത്ത പോലെ കഴുത്തു തൂങ്ങി പോയി അവിടെ കിടന്നു ശ്വാസം എടുക്കാൻ പാട് പെട്ടും
അതിൽ ഒരുത്തൻ അവനോട് പറഞ്ഞു
ഉസ്കി നാക് ബന്ദ് കർ ക്കാർ ദേഖോ ഒർ മസ്സാ ആയേഗാ ( എടാ അവന്റെ മുക് കുടി പോത്തി പിടിച്ചു നോക് കുറച്ചു കുടി രസം ആയിരിക്കും )
അപ്പോയെക്കും മാർട്ടി നിലവിളിച്ചു അവരോട് ചെയ്യരുതേ എന്ന് കരഞ്ഞു പറഞ്ഞു .... അവർ അവന്റെ മുഖത്തു നോക്കി ഒന്നും പുച്ഛിച്ചു എന്നിട്ട് അവന്റെ മുഖത്തേക്ക്
💬 Comments
View all comments