0%

Chapter Title : രാവണ ഉദയം 7 [Uncle jhon]

Author : Kambikathakal Read All Parts 1.1K

പാൻ ചവച്ചത് തുപ്പി.....

⛓️⛓️⛓️⛓️⛓️⛓️⛓️⛓️⛓️⛓️⛓️⛓️⛓️⛓️

രാജു കണ്ണ് ഓക്കേ ഒന്നും തടവി കൈ ഒന്നും മുരി നിവർന്നു അപ്പോൾ കൈ എന്തിലോ ഒന്നും തട്ടി അവൻ കണ്ണു തുറന്നു ആകെ ഇരുട്ട്

ഇത് എന്താ നേരം വെള്ളുത്തിലെ ആകെ ഇരുട്ട് ഇവൾ ഇത് ഇവിടെ അവൻ എഴുന്നേൽക്കാൻ ശ്രെമിച്ചതും അവന്റെ തല ഇടിച്ചു അവൻ അവിടെ തന്നെ ഇരുന്നു പോയി അവൻ കൈ കൊണ്ടു പരാതി നോക്കി അവൻ ഇരിക്കുക ആണ് അവൻ കാൽ കൊണ്ടു ഒന്നും മുന്നോട്ടു ചവിട്ടി നോക്കി ഒരാൾക്കു ഇരിക്കാൻ പറ്റിയ ഒരു സ്പേസ് മാത്രം അവൻ ആകെ പേടിച്ചു പോയി അവൻ കൈ കൊണ്ട് അതിൽ ഇടിച്ചു നോക്കി അവന്റെ ശരീരത്തിൽ അണ്ടർ വെയർ അല്ലാതെ ഒന്നും ഇല്ല അവൻ എല്ലായിടത്തും പരാതി നോക്കി അവൻ അതിൽ കുറെ ഇടത് ഹോൾസ് മാത്രം ഫീൽ ചെയ്തു അവൻ ആർത്തു കരയാൻ തുടങി

അയ്യോ എന്നെ രക്ഷിക്കണേ അയ്യോ ആരേലും വരണം അയ്യോ എനിക്കു ഒന്നും കാണാൻ പറ്റുന്നിലെ അയ്യോ രക്ഷിക്കണേ ഞാൻ ഒരു പാവം ആണ്ണേ അയ്യോ അവൻ കരഞ്ഞു നിലവിളിച്ചു അവന്ന് തോന്നി ഇത് ഇരിക്കുന്നത് പ്ലാസ്റ്റിക് ബോക്സിൽ ആണെന്ന് പക്ഷേ അത് നല്ല ഉറപ്പ് ഉള്ളത് ആണ് എന്നും അവൻ അത് മൊത്തത്തിൽ ഇടിച്ചു നോക്കി അവന്റെ കൈ വേദനിച്ചു അവൻ ആർത്തു കരഞ്ഞു അവൻ അങ്ങോട്ടും ഇങ്ങോട്ട് ഓക്കേ ഉന്തി നോക്കി അത് ഒരടി നിങ്ങുനില പെട്ടന്ന് അവിടെ വെളിച്ചം വന്നു അവൻ നോക്കിയപ്പോൾ മനസ്സിൽ ആയി

💬 Comments

View all comments