Chapter Title : രാവണ ഉദയം 7 [Uncle jhon]
അവൻ ഒരു ട്രാൻസ്പറന്റ് ആയ ഒരു ചതുര പ്ലാസ്റ്റിക് ബോക്സിൽ ആണ് അതിൽ അഞ്ചിടത്തായി ഹോൾസ് ഉണ്ട് പക്ഷെ അത് ഒരു പ്ലാസ്റ്റിക് പൈപ്പ് പോലെ നീണ്ട് കിടക്കുന്നു അത് ഇ ചായ പരുന്ന ജഗ് പോലെ ആ ഹോൾസ് ആയി കണക്ട് ആയി കിടക്കുന്നു അവൻ അത് എല്ലാം കണ്ടു കരഞ്ഞു നിലവിളിച്ചു
അയ്യോ രക്ഷിക്കണേ ഞാൻ ഒരു പാവം അണ്ണേ ആ പെണ്ണ് എന്നെ പറ്റിച്ചു കൊണ്ടുവന്നത് ആണെ ഞാൻ അവൾക് മൊത്തം പറഞ്ഞതിലും കൂടുതൽ കൊടുത്തത് ആണെ എന്നെ ഒന്നും ചെയ്യരുതേ
അപ്പോൾ അവിടേക്കു കുറച്ചു പേർ വന്നു ബ്ലാക്ക് പാന്റ് ബ്ലാക്ക് ബനിയൻ വിത്ത് ലെദർ ഓവർ കോട്ട് അവരെ കണ്ടതും അവൻ പേടിച്ചു കരച്ചിൽ ഒച്ചത്തിൽ കരഞ്ഞു അത് കണ്ടു അവർ അവന്റെ മുഖത്തെക് തന്നെ നോക്കി നിന്നും
രാജു... ചേട്ടൻമാരെ ഞാൻ ഒരു പാവം ആണ് നിങ്ങൾക് ആൾ മാറി പോയതാ അവൻ കൈ കുപ്പി കരയാൻ തുടങി നിങ്ങൾ ഓക്കേ ആരാ എന്തിനാ എന്നെ പിടിച്ചു വെക്കുന്നത് എന്റെ പേരിൽ ഒന്നും ഇല്ല എന്നെ കിഡ്നാപ് ചെയ്തത് ആണ് എങ്കിൽ എന്റെ കൈയിൽ ഒന്നും ഇല്ല ഞാൻ ഒരു തെണ്ടിയാ ഞാൻ തന്നെ കണ്ട തിണ്ണയിൽ ഓക്കേ ആണ് കിടക്കാർ നിങ്ങൾക് ആള് മാറി പോയത് ആയിരിക്കും എന്നെ വിട് അവൻ കരഞ്ഞു
അപ്പോൾ അവിടെ ഒരു ഉച്ചത്തിൽ ഉള്ള ചിരിക്കുന്ന ശബ്ദം അവൻ കേട്ടു അവൻ അവിടേക്കു പേടിയോടെ നോക്കി അവിടെ നിന്ന് വരുന്ന ആളെ
💬 Comments
View all comments