Chapter Title : രാവണ ഉദയം 7 [Uncle jhon]
കണ്ടു അവൻ പേടിച്ചു മൂത്രം ഒഴിച്ചു പോയി അവൻ കൈ കുപ്പി കരഞ്ഞു അവിടെ മുട്ട് കുത്തി നിന്ന് തല അവിടെ കുമ്പിട്ടു ഇരുന്നു നെറ്റി തായേ കുത്തി നിലവിളിച്ചു കരഞ്ഞു
അയ്യോ സാറെ എന്നോട് ക്ഷമിക്കണമേ അയ്യോ സാറെ എന്നെ ഒന്നും ചെയ്യാലേ അയ്യോ
അവന്റെ മുന്നിൽ വന്നു നിന്ന് അവൻ ആ ബോക്സിൽ ഒന്നും തട്ടി.....
???മനോജ് ???
മനോജ്..... എന്നെ ഓക്കേ മറന്നു എന്ന് കരുതി ഓർമ ഉണ്ട് അല്ലെ
രാജു.... അയ്യോ സാറെ എന്നോട് ക്ഷെമിക്കണെ അന്ന് അങ്ങനെ ഓക്കേ പറ്റി പോയതാ അതൊക്കെ ഓർത്തു ഞാൻ പിന്നെ സങ്കടപെട്ടിട്ടു ഉണ്ട് ആ തബുരാക്കന്മാർ എന്നെ കൊണ്ടു ചെയ്യിച്ചതാ
മനോജ്.... ഞാൻ കേട്ടു നിന്റെ സങ്കടപറച്ചിൽ കവലയിലെ ടീ ഷോപ്പിൽ നീ നിന്റെ തെറ്റു ഏറ്റു പറയുന്നത് കേട്ടപ്പോൾ വലിയ സങ്കടം തോന്നി ഇപ്പോഴും നിനക്ക് അതൊക്കെ പറയുബോൾ നല്ല സങ്കടം ഉണ്ട് അല്ലെ അത് പറഞ്ഞു മനോജ് ചിരിച്ചു
രാജുവിന്ന് എന്ത് പറയണം എന്ന് അറിയാതെ ആർത്തു കരഞ്ഞു
സാറെ എന്നെ ഒന്നും ചെയ്യരുത് സാർ പറഞ്ഞ ഞാൻ തെറ്റു ഓക്കേ ഏറ്റ് പറഞ്ഞു പോലീസിൽ കിഴടങ്ങാം മാപ്പ് സാക്ഷി ആകാം
മനോജ്... ഹ ഹ ഹ കൊള്ളാം അടിപൊളി മാപ്പ് സാക്ഷി എന്നെ റോട്ടിൽ ഇട്ട് അരച്ച് കളയാം എന്ന് പറഞ്ഞ ആൾ ഇപ്പോൾ എന്നോട് മാപ്പ് സാക്ഷി ആകാം എന്ന് പോലും
രാജു.... സാർ തെറ്റു പറ്റി പോയി പൊറുക്കണം എന്നെ വിടണം ഞാൻ ഇ നാട്ടിൽ
💬 Comments
View all comments