0%

Chapter Title : രാവണ ഉദയം 7 [Uncle jhon]

Author : Kambikathakal Read All Parts 1.1K

ഫുൾ ആയി വിട്ട് അത്‌ ഇയാഞ് ഹോൾ എടുത്തു എത്തി സ്റ്റക്ക് ആയി നിന്ന് അയാൾ മുകളിലെ ഹോൾ അടച്ചു

മനോജ്‌... ഇനി പറയടാ

രാജു... സാറെ ആ ഭദ്രനും ശേഖരനും പിന്നെ മുള്ള് സാബു കൂടെ നാരായണൻ അവിടുത്തെ കരിസ്ഥാൻ അയാളും കുടെയാ സാറെ അച്ചുവിനെ കൊന്നത് എനിക്കു അതെ അറിയും വേറെ എനിക്കു അറിയില്ല സാറെ

മനോജ്‌... വേറെ തറവാട്ടിൽ ആരൊക്കെയാ കുട്ട് നിന്നത്

രാജു... അയ്യോ അത്‌ എനിക്കു അറിയില്ല ചിലപ്പോൾ ഭാർഗവൻ ഉണ്ടാവു പിന്നെ ആ അഞ്ചു അഖിലും ഓക്കേ ഇതിൽ ഉണ്ടാവും അവനെ അവിടുത്തെ ആതിരയേ കയറി പിടിച്ചതിന് ആണ് സാറെ തലി കൊന്നത് എനിക്കു അതെ അറിയൂ സാറെ

മനോജ്‌.... ആരാടാ മാണിക്യനെയും മീനാക്ഷിയെയും കൊന്നത് പറയടാ

രാജു... അയ്യോ സത്യം ആയിട്ടും എനിക്കു അറിയില്ല സാറെ

മനോജ്‌... ബോയ്സ് ടേക്ക് ഓൾ

അവിടെ ഉള്ളവർ ബാകി ഉള്ള ബോക്സിൽ ഓക്കേ ഉള്ള പാമ്പുകളെ എടുത്തു പുറത്തേക്ക് എടുത്തു അവരുടെ കൈയിൽ എടുത്തു ഇതൊക്കെ കണ്ടു രാജു ഉച്ചത്തിൽ നിലവിളിച്ചു

മനോജ്‌... എടാ നായെ നിനക്ക് വേണ്ടി മാത്രം കൊണ്ടു വന്നത് ആണ് ഇവമ്മാരെ കുറെ ആളുകൾ പുറം പാർട്ടിയാ ഇപ്പൊ നിന്റെ കൂടെ ഉള്ളവൻ നമ്മുടെ നാട്ടുകാരൻ ആണ് പക്ഷേ ഒന്നും തൊട്ടാൽ മതി നീ ബ്ലൂ അട ബ്ലൂ പക്ഷെ അത്‌ പോരാലോ

രാജു... അയ്യോ സാറെ....... ഞാൻ എന്ത് വേണമെങ്കിലും ചെയാം സാറെ എന്നെ കൊല്ലലെ സാറെ അവൻ കൈ പോലും കുപ്പൻ പറ്റാതെ

💬 Comments

View all comments