Chapter Title : രാവണ ഉദയം 7 [Uncle jhon]
തന്റെ കൈ എടുത്താൽ മരണം എന്ന് അറിയാവുന്നത് കൊണ്ട് കൈ അനക്കാതെ നിലവിളിച്ചു മനോജ് കൈ കൊണ്ട് കാണിച്ചു അവർ എല്ലാവരും പാമ്പുകളെ പൈപ്പിലേക്ക് ഇറക്കാൻ നോക്കി
മനോജ്.. അതിൽ ഒന്നിനെ കാണിച്ചു അവനോട് പറഞ്ഞു ഇത് അട ഇൻലാൻഡ് ടൈപ്പാൻ അങ്ങ് ഓസ്ട്രേലിയകാരൻ ആണ് ഒറ്റ കൊത്തിൽ 100 ആളെ കൊല്ലാൻ ഉള്ള വിഷം ഉള്ളവനാ നീ അവനെ കണ്ടില്ലെ നല്ല ഭംഗി ഇല്ലേ ഗോൾഡൻ കളർ ബ്ലാക്ക് പുള്ളി നിന്റെ ഒരു ഭാഗ്യ
രാജു അയ്യോ സാറെ... എന്നെ കൊല്ലലെ സാറെ
മനോജ്... തീർന്നില്ല നിനക്ക് ഇനിയും മൂന്നാളേ പരിചയം പെടാൻ ഉണ്ട് തോ ഇവനെ നോക് ഇവൻ ആണ് ബ്ലാക്ക് മാമ്ഭ അത് പറയുബോൾ തന്നെ അവനെ പിടിച്ചു ഇരുന്ന ആളുടെ അടുത്ത് നിന്ന് രെക്ഷപെടാൻ ശ്രെമിക്കുകയാണ് ആ പാമ്പ് അയാൾ അതിനെ നിലത്തു നിർത്തിയതും അത് ഒരാൾ പോക്കത്തിൽ ഉയർന്നു പൊന്തി ചിറ്റിച്ചു അത് കണ്ടതോടെ രാജു വിറച്ചു പോയി
മനോജ്... കണ്ടോടാ അവന്റെ ഒരു ആവേശം അങ്ങ് ആഫ്രികകാരൻ ആണ് കണ്ടിലെ നല്ല സിൽവർ കളർ മുത്ത് കുട്ടൻ ആണ് ഒരു കൊത്തു കിട്ടിയാ കുടി പോയ 20 മിനിറ്റ് മതി ബൂം ഹ ഹ ഹ.... പക്ഷെ ഇവൻ നമ്മുടെ നാട്ടുകാരൻ ആണ് അവിടെ ഉള്ള പത്തി വിരിച്ചു നിൽക്കുന്ന ഒരു പാമ്പിനെ കാണിച്ചു മനോജ് പറഞ്ഞു ബ്ലാക്ക് കോബ്ര എടാ നമ്മുടെ കരിമൂർഖൻ ആണ് നല്ല ഇന്നമാ നമ്മുടെ കൊരവള്ളി ചന്തയിൽ നിന്ന് വാങ്ങിയതാ 8 പേരെ
💬 Comments
View all comments