0%

Chapter Title : രാവണ ഉദയം 7 [Uncle jhon]

Author : Kambikathakal Read All Parts 1.1K

കൊന്നിട്ട് ഉണ്ട് സൂപ്പർ മൊതല് ആണ് 2 ലക്ഷതീന്ന് വാങ്ങിയതാ ഇവനെ നിനക്ക് വേണ്ടി ഞാൻ ക്യാഷ് നോക്കി ഇല്ല പൊളിച്ചില്ലേ കണ്ടില്ലെ അവനെ നല്ല എണ്ണകറുപ്പാൻ ആണ് അവൻ പിടിച്ചു ഒരു ഉമ്മ കൊടുക്കാൻ തോനുന്നിലെ അവസാനം ഉള്ള പാമ്പിനെ നോക്കി പറഞ്ഞു എല്ലാം നാഗങ്ങൾ ആയാൽ നിനക്ക് ഫീൽ ആകുമലോ എന്ന് കരുതി ഞാൻ മാറ്റി പിടിച്ചു diamondback rattlesnake പേരൊക്കെ എങ്ങനെ ഉണ്ട് അത് കേട്ട് പേടിച്ചു അത് എന്ന് അറിയാതെ രാജു മനോജിന്റെ മുഖത്തേക് പേടിച്ചു കരഞ്ഞു കൊണ്ടു നോക്കി മനോജ്‌ ഓഹ് മനസ്സിൽ ആയില്ല അല്ലെ നമ്മുടെ അണലി അതു അമേരിക്കകാരൻ ആണ് അതിന്റെ ഒരു കടി എന്നൊക്കെ പറഞ്ഞാൽ രാജു മോനെ ഇ കടുവ ഓക്കേ കടിക്കും പോലെയാ കടിച്ചു ഇങ് എടുക്കും നീ നോക്കടാ അവനെ അത്‌ പറഞ്ഞതും നിലത്തു നിർത്തിയതും അത് വളഞ്ഞു സഡൻ ആയി ഒന്നും ചാടി സെക്കൻഡ്സിൽ അത്‌ ബൈറ്റ് ചെയുന്ന സ്പീഡ് കാണിച്ചതു മനോജ്‌ കണ്ടോടാ അതിന്റെ സ്പീഡ് കണ്ടോ പോരെ നിനക്ക് ഉള്ള വിരുന്നു ആണ് ഇവമ്മാര് എല്ലാം അതു പറഞ്ഞു മനോജ്‌ ആർത്തു ചിരിച്ചു എന്നിട്ട് അവരോട് എല്ലാം അതിനെ രാജുവിന്റെ ബോക്സിലേക്ക് ഉള്ള പൈപ്പിൽ ഇറക്കാൻ പറഞ്ഞു അവർ എല്ലാം ഓരോന്നിനെ ആയി ഓരോ പൈപ്പിൽ പകുതി ഇറക്കി പിടിച്ചു നിന്നും രാജു ഒന്നും ചെയ്യാൻ പറ്റാതെ പേടിച്ചു വിറച്ചു

രാജു... സാറെ രക്ഷിക്കണേ രക്ഷിക്കണേ

മനോജ്‌.... എത്ര പേരെ ആട നീ ഓക്കേ കൊന്നു തള്ളിയത്

💬 Comments

View all comments