Chapter Title : രാവണ ഉദയം 7 [Uncle jhon]
വന്നത് അപ്പോയെക്കും അവിടെ ആളുകൾ ഓക്കേ ഉണ്ടായിരുന്നു പക്ഷേ ഭദ്രൻ ആണ് ആദ്യ എത്തിയത് എന്ന് അറിയാം പെട്ടെന്ന് താനെ ഒരു ബാസ്സർ ശബ്ദം അവിടെ ഉച്ചത്തിൽ മുഴങ്ങി അത് കേട്ടതും മനോജ് തിരിഞ്ഞു നടന്നു അവിടെ ഉള്ളവർ പാമ്പുകളെ ആ പൈപ്പിൽ വിട്ട് ആ ഹോൾ അടച്ചു പെട്ടെന്ന് തന്നെ എല്ലാം പാമ്പുകളും ബോക്സിലേക്ക് ഇറങ്ങി രാജു പേടിച്ചു അലറി അവന്റെ കൈ ഓക്കേ വിട്ട് പോയി രാജവെമ്പാലയും ആ ബോക്സിൽ ഇറങ്ങി പാമ്പുകൾ എല്ലാം രാജുവിന്റെ നേരെ പലതു പല ഇടത്തു ആയി കൊത്തി അവൻ കൈ കൊണ്ടു ഓക്കേ പിടിച്ച് ഓക്കേ നോക്കി പക്ഷേ പാമ്പുകൾ അവന്റെ കണ്ണിലേക്ക് എല്ലാം വിഷം ചിറ്റി കൊണ്ടു കൊത്തി അണലി അവന്റെ നെറ്റിയിൽ ചാടി കടിച്ചു പിടിച്ചു.....
മനോജ് പിറകിലേക്ക് ഒന്നും നോക്കുക പോലും ചെയ്യാതെ മുന്നോട്ട് പോയി അവിടെ ആ വലിയ അടിച്ചിട്ട കമ്പനിയുടെ പിറകിലെക്ക് ഉള്ള ഒരു ചെറിയ ഷട്ടർ തുറന്നു മനോജ് പുറത്തേക്ക് ഇറങ്ങി നോക്കിയതും അവിടെ ഒരു ബ്ലാക്ക് ലാൻഡ് ക്രൂയിസറും ചാരി നിൽക്കുന്നു ഒരാൾ മനോജ് അവന്റെ അടുത്തേക്ക് നടന്നു
മനോജ്... വജ്രാ നീ എത്തി അല്ലെ ബാസ്സർ ശബ്ദം കേട്ടപ്പോൾ മനസ്സിൽ ആയി എല്ലാവരും എത്തി തുടങ്ങി എന്ന് അപ്പൊ യുദ്ധം തുടങ്ങുക അല്ലെ .....
ബാക്കി ഓക്കേ നീ നോക്കി കൊണമ് നമ്മുടെ ആദ്യ സമ്മാനം അവർക്ക് കൊടുത്തേക്
വജ്രാ ... അത് എല്ലാമേ നാൻ പത്തുക് വേ സാർക് ഇന്നൊരു ഇടത്തിലെ വേറെ ഒരു
💬 Comments
View all comments