0%

Chapter Title : രാവണ ഉദയം 7 [Uncle jhon]

Author : Kambikathakal Read All Parts 1.1K

ഗിഫ്റ്റ് ഇരുക് പോകാലമാ

മനോജ്‌ തന്റെ കാലിലേക്ക് നോക്കി കമ്പി ഇട്ട ഭാഗം ഒന്നും ഉയിഞ് ... അവനെ ആരും ഒന്നും ചെയ്തിട്ട് ഇല്ലാലോ അല്ലെ

വജ്രാ .... നമ്മ പാസാഗ പിടിച്ച ഇടത്തിൽ വെച്ച് സെമ്മായ ഓന്ന് സെൻജിരികെ അവളവു താ അത്‌ക് അപ്പുറം ഒന്നുമ്മേ സെയ്യാലേ അന്നാ അവൻ കൂടെ ഒരുത്തൻ ഇരുകം അവൻ തങ്കച്ചി പുരുഷൻന്ന് നിന്നൈക്കിറേ

മനോജ്‌.... അവന്റെ പെങ്ങളുടെ ഭർത്താവ് അല്ലെ അപ്പൊ വജ്രാ മാർട്ടിയുടെ ദേഷ്യം സങ്കടവും ഒന്നും കുട്ട് അവന്റെ നെഞ്ചി കിറി എടുക്കുന്ന ഒരു വേദന അവന്ന് കൊടുക്ക് അത്‌ കഴിഞ്ഞു ഞാൻ വന്നു കാണാം ആ വേദനയിൽ വേണം എനിക്ക് അവനെ അപ്പൊ അല്ലെ ഒരു രസം ഉള്ളു

വജ്രാ... സാർ അപ്പൊ ഞാൻ തന്നെ പോകാം ഇപ്പൊ എങ്ങോട്ടാ

മനോജ്‌... കമ്പനിയിലേക്ക് നമ്മുടെ ആളുകൾ ഓക്കേ എല്ലായിടത്തും എത്തിയില്ലേ പിന്നെ യുദ്ധം തുടങ്ങിയാല്ലോ ... ആയുധങൾ എല്ലാം മൂർച്ഛ കൂട്ടാൻ ഉണ്ട് ഇനി ഉള്ള അടികൾ എല്ലാം അവർക്ക് എഴുന്നേൽക്കാൻ പോലു പറ്റാത്ത അടി ആയിരിക്കണം ഒന്നിനും പുറകെ ഒന്നായി......

അത്‌ പറഞ്ഞു മനോജ്‌ ആ ബ്ലാക്ക് ലാൻഡ് ക്രൂയിസറിൽ കയറി അത്‌ മുന്നോട്ടു എടുത്തു ആ വണ്ടിയുടെ പിറകിൽ ഗ്ലാസിൽ L K ഗ്രൂപ്പ്‌

⛓️⛓️⛓️⛓️⛓️⛓️⛓️⛓️⛓️⛓️⛓️⛓️⛓️⛓️

ശേഖരൻ തന്റെ കാറിൽ വളരെ ദേഷ്യത്തോടെയും സങ്കടത്തോടെയും പോയി കൊണ്ടിരിക്കുകയാണ് അയാൾ ഫോൺ എടുത്തു സായിയേ വിളിച്ചു ഫോൺ എടുത്തു

സായി... ഹലോ സാർ

ശേഖരൻ.... എടോ ഇത് ഇപ്പൊ എങ്ങനെ ആണ് ഇങ്ങനെ

💬 Comments

View all comments