0%

Chapter Title : രാവണ ഉദയം 7 [Uncle jhon]

Author : Kambikathakal Read All Parts 1.1K

കുറച്ചു വൈൽഡ് സ്റ്റൈൽ എന്നൊക്കെ അപ്പൊ ഡീൽ നടകുവാണെങ്കിൽ അതൊക്കെ ചെയ്തു കൊടുക്കാൻ ഞങളുടെ സാർ പറഞ്ഞായിരുന്നു

അത്‌ കേട്ടതും രാജീവന്റെ മനസ്സ് ഇളകി...അത്‌

ഫിറോസ്... സാറെ 15 ആകാം കൂടെ നല്ല കിളന്ത് പെണ്ണും ഫ്രഷ് ഒപ്പിക്കാം അല്ല പെണ്ണ് വേണ്ടങ്കിൽ 20 ആകാം

രാജീവൻ... പൈസ 15 മതി പെണ്ണ്

ഫിറോസ്... സാറെ ഡൺ നല്ല കിളി മോള് ആണ് നമുക്ക് സെറ്റ് ആകാം ഡീൽ കഴിഞ്ഞു ഞങളുടെ സ്ഥലത്ത് വെച്ച് ഒരു കുഞ് പോലും അറിയാതെ എല്ലാം സെറ്റ് ആക്കി തരാം എല്ലാം കഴിഞ്ഞു 15 കൊണ്ടു സാറിന് വീട്ടിലും പോകാം

രാജീവൻ.... അപ്പോ നാളെ രജിസ്റ്റർ ചെയണോ

ഫിറോസ്... ഞാൻ പറയാം സാറെ ഒരു പേപ്പർ കുടി ശെരി ആയി വരാൻ ഉണ്ട് അത്‌ കഴിഞ്ഞു രജിസ്റ്റർ

രാജീവൻ.... ഓക്കേ വേഗം വേണം കേട്ടോ

ഫിറോസ്... ഓക്കേ സാർ.....

റോയൽ ഹോസ്പിറ്റലിൽ

ശേഖരൻ തന്റെ ക്യാബിനിൽ ഇരിക്കുകയാണ് വല്ലാത്ത ഒരു മാനസികാവസ്ഥയിൽ പെട്ടെന്ന് ആണ് ഒരു കാൾ വരുന്നത് മനു അയാൾ ഫോൺ എടുത്തു

മനു... ഡാഡി എന്താ പെട്ടെന്ന് ഇങ്ങനെ ഓക്കേ ആയതു ആരാ വിശ്വനെ ഇതിൽ ഉൾപെടുതിയത്

ശേഖരൻ.... മോനെ ആ നായിന്റെ മോൻ എല്ലാം മണത്തു പിടിച്ച്‌ വന്നത് ആണ് എന്ത് ചെയ്യാനാ എല്ലാം തകിടം മറിഞ്ഞു അവനെ പണ്ടേ ചവിട്ടി പുറത്തു ആകേണ്ടത് ആയിരുന്നു

മനു.... ഡാഡി ഇപ്പൊ എന്താ അവസ്ഥ തെ പ്രൊജക്റ്റ്‌ നമ്മുടെ കൈ വിട്ട് പോകാൻ പാടില്ല

ശേഖരൻ... അറിയട മോനെ

💬 Comments

View all comments