0%

Chapter Title : രാവണ ഉദയം 7 [Uncle jhon]

Author : Kambikathakal Read All Parts 1.1K

പക്ഷെ പെട്ടെന്ന് ഇങ്ങനെ ഓക്കേ ആയാൽ

മനു... ആ സായി എന്ത് പറയുന്നു അവൻ റെഡി ആകാം എന്ന് പറഞ്ഞത് അല്ലായിരുന്നോ

ശേഖരൻ... ഇല്ല അവൻ അന്നു ഇത് ഇങ്ങനെ ആവാൻ സാധ്യത ഉണ്ട് എന്ന് പറഞ്ഞിരുന്നു അല്ല ഇപ്പൊ ഞാൻ അവനോട് സംസാരിച്ചപ്പോൾ അവൻ ഇ പ്രൊജക്റ്റ്‌ വേണോ എന്ന് ചോദിച്ചു കൂടെ നമ്മൾക്കു പൈസ ഇറക്കാൻ ഉണ്ടാകുമോ എന്നു ചോദിച്ചു

മനു... ഡാഡി നമ്മൾ ഇല്ലാതെ ഇ ബിസ്സിനെസ്സ് മംഗലത്ത്കർ മാത്രം ആയി നടത്താൻ കൊടുത്താൽ പിന്നെ നമ്മൾ ഒന്നും ജീവിച്ചിരുന്നിട്ട് കാര്യം ഉണ്ടാവില്ല തെ എന്റെ ഒരു വാക്കിന്റെ പുറത്തു ആണ് ഇ ബിസ്സിനെസ്സ് ഇപ്പൊ നികുന്നത് അത്‌ കൈ വിട്ട് പോയാൽ നമ്മൾ സീറോ ആയി പോകും വേറെ പാർട്ടിസ് അറിഞ്ഞാൽ ഞാൻ പറയണ്ടാലോ

ശേഖരൻ... മോനെ നീ വിഷമിക്കാതെ ഇരിക്കും ഞാൻ സായിയോട് പറഞ്ഞു നമുടെ ഫുൾ പ്രോപ്പർട്ടി വാല്യൂ എടുക്കാൻ പറഞ്ഞിട്ട് ഉണ്ട് അത്‌ കഴിഞ്ഞു നമ്മൾ കുറച്ചു വേറെ ലോൺ കൂടെ എടുത്തു നമ്മൾ ഇത് ചെയുന്നു ഓക്കേ അല്ലെ

മനു... ഡാഡി നമുക്ക് ഇത് പിടിക്കണം അത്‌ കഴിഞ്ഞാൽ വീ ആർ നമ്പർ one

ശേഖരൻ... ഓക്കേ മോനെ നീ അവിടുത്തെ കാര്യം ഓക്കേ റെഡി ആക് ബാക്കി ഓക്കേ ഞാൻ ഇവിടെ ക്ലിയർ ആകാം ശേഖരൻ ഫോൺ വെച്ചു

ശേഖരൻ നീനയെ വിളിച്ചു അവൾ ഫോൺ എടുക്കുന്നില്ല

സിറ്റി ഹോസ്പിറ്റൽ റോഡ്

Wehelp ഓഫീസ് അവിടുത്തെ ഓഫീസ് റൂമിൽ നിന്നും വലിയ രീതിയിൽ ഉള്ള

💬 Comments

View all comments