Chapter Title : രാവണ ഉദയം 7 [Uncle jhon]
ഇഷ്ടത്തിന്ന് ചെയ്യാൻ നിന്നെ സൽക്കരിക്കാൻ കൊണ്ടു വന്നത് അല്ല ഡേയ് പോടുഗടാ അതു കേട്ടതും അവന്റെ ആളുകൾ അത് ശക്തമായി താനെ അവന്റെ രണ്ടു കണ്ണിന്റെ പോളയിലും കുത്തി ഇറക്കി അത് വലിച്ചു പിറകോട്ടു വലിച്ചു കെട്ടി അവന്റെ കൈ കെട്ടിന്റെ കൂടെ കെട്ടി വെച്ചു അവൻ തല അധിക ഇളകിയാൽ അത് കിറി പോരും വിധം അവൻ വേദനയിൽ ആർത്തു കരഞ്ഞു
വജ്രാ... ഇപ്പൊ സന്തോഷമാ അവന്ന് ദേഷ്യത്തിൽ ഒന്നും തല അനക്കാൻ പോലും വയ്യാതെ ആയി അത് കണ്ണിൽ ഇളകിയാൽ.... ഡേയ് ഇത് ഉനക്ക് ഓന്ന് പാകറുത്ക് മട്ടും താൻ ഹേയ് പെട്രോൾ ലേക്കാർ ആവോ
അവർ പെട്രോൾ ആയി വന്നു അവിടെ ഉള്ള ഫ്രഡിയേ ചുണ്ടി ഉസ്കി പെയർ പാർ പെട്രോൾ ഡലോ അവർ അവന്റെ കാലിൽ പെട്രോൾ ഒഴിച്ചു .. ഉസ്കി പെയർക്കി ഉപ്പർ ഗില ടാറ്റർ ലഗാവോ ( അവന്റെ തുടയിൽ നനഞ്ഞ തുണി ഇഡ് ) അവർ അത് പോലെ ചെയ്തു വജ്രാ ഫ്രഡിയുടെ അടുത്ത് വന്നു അവന്റെ വായയിലെ തുണി എടുത്തു അവൻ ആർത്തു കരഞ്ഞു കാലും കൈയും എല്ലാം കെട്ടി ഇട്ട് അവൻ ഉച്ചത്തിൽ നിലവിളിച്ചു
വജ്രാ.... ഡേയ് ഇത്കു മേലെ സത്താത്തിലെ നീ ആയെ പോറേ അതിനാലെ ഇപ്പവേ ഇവളവു വോയിസ് വേണപ്പാ
അത് പറഞ്ഞു അവൻ അവന്റെ കാലിലേക്ക് തീ കൊള്ളി ഉരച്ചു എറിഞ്ഞു അത് പെട്ടെന്ന് താനെ ആള്ളി കത്തി പടർന്നു അവന്റെ അലർച്ച ആ മൊത്തം അടച്ചിട്ട ഫാക്ടറി മുഴുവൻ
💬 Comments
View all comments