Chapter Title : രാവണ ഉദയം 7 [Uncle jhon]
മുഴങ്ങി ഫ്രഡി അലറി കരഞ്ഞു അത് കണ്ടു കണ്ണ് അടയ്ക്കാൻ പോലും ആകാതെ മാർട്ടി കിടന്നു പിടച്ചു ആർത്തു വിളിച്ചു അവനെ രക്ഷിക്കാൻ പറഞ്ഞു അവന്റെ പിടയ്ക്കാലിൽ അവന്റെ കണ്ണിൽ രക്തം ഇറങ്ങി കണ്പോളകൾ കിറി തുടങ്ങി വജ്രാ അവന്റെ ആളുകളെ അവിടെ നിർത്തി തിരിഞ്ഞു നടന്നു.......
⛓️⛓️⛓️⛓️⛓️⛓️⛓️⛓️⛓️⛓️⛓️⛓️
വിശ്വൻ.... ഹലോ സായി എന്തായി കാര്യംങ്ങൾ ഓക്കേ നാളെക്ക് ഒരു മീറ്റിംഗ് വെക്കാൻ പറ്റുമോ
സായി... സാർ നമുക്ക് നോകാം പക്ഷേ ഉറപ്പ് പറയുന്നില്ല ഒരു രണ്ടു ദിവസം കഴിഞ്ഞു നോകാം
വിശ്വൻ... ഓക്കേ ... എടോ സായി തന്റെ റോൾ എന്താണ് ഇതിൽ ഓക്കേ
സായി ഇത് കേട്ട് ഒന്നും ചിരിച്ചു എനിക്കു അറിയില്ല സാർ ഞാൻ കടലിൽ വീണ പൊങ് തടി ആണ് സാർ കരയിക്കും അടിയുമോ അതോ കടലിൽ ഇങ്ങനെ ഒഴുക്കി നടക്കുമോ എന്ന് അറിയാത്ത പൊങ് തടി
വിശ്വൻ... തന്റെ ഈ ഒന്നിന് പിടി താരതെ ഉള്ള ഉത്തരങ്ങൾ എനിക്കു ഇഷ്ടപ്പെട്ടു
സായി.... അപ്പൊ സാർ ഗുഡ് നൈറ്റ്
വിശ്വൻ... നൈറ്റ് ഓക്കേ........ ഗുഡ് അത് അല്ലാലോ ഇപ്പൊ നടക്കുന്നത്
സായി.... സൂര്യൻ ഉദിച്ച തീരാത്ത പ്രശ്നം ഉണ്ടോ സാറെ കുറച്ചു സമയം കാത്തിരിക്കുന്നേ....സൂര്യൻ ഉദിക്കും അവൻ ഫോൺ കട്ട് ചെയ്തു
ശേഖരൻ സായിയെ വിളിച്ചു അവൻ ഫോൺ എടുത്തു
ശേഖരൻ.... എന്താ സായി തനിക് എല്ലാം ഓഡിറ്റർ അയച്ചു തന്നിലെ താൻ അന്വേഷിച്ചിരുന്നോ
സായി.... സാർ ഒരു രണ്ടു ദിവസം വേണ്ടി വരും അവർ മൊത്തത്തിൽ ഒന്നും കണക്കു കുട്ടി
💬 Comments
View all comments