0%

Chapter Title : രാവണ ഉദയം 7 [Uncle jhon]

Author : Kambikathakal Read All Parts 1.2K

തല ഇട്ട് ആട്ടി അവന്റെ കണ്ണുകൾ ഓക്കേ തുറിച്ചു വന്നു അവൻ അവസാനം ആയി മാർട്ടിയെ നോക്കി തല ഒന്നും ഇട്ട് ആട്ടി തല കുമ്പിട്ടു ഇതൊക്കെ കണ്ടു മാർട്ടി ഒന്നും ചെയ്യാൻ ആകാതെ അവനെ താനെ നോക്കി നിന്ന് പെട്ടെന്ന് സ്വാബോധത്തിൽ എത്തിയ അവൻ അലറി വിളിച്ചു കരഞ്ഞു

മാർട്ടി... ഫ്രഡി..... ഫ്രഡി..... അവൻ അലർച്ചയോടെ അവനെ വിളിച്ചു അവന്റെ കണ്ണിൽ ദേഷ്യംവും സങ്കടവും കൊണ്ടു അവൻ കരഞ്ഞു നിലവിളിച്ചു

വജ്രാ അതൊക്കെ കണ്ടു ഒന്നും ചിരിച്ചു എന്നിട്ട് അവിടെ ഉള്ള അവന്റെ ആള്ളോട് കൈ കഴുകൻ വെള്ളം കൊണ്ടു വരാൻ പറഞ്ഞു കൂടെ അവന്റെ ഷർട്ടിൽ തെറിച്ച ചോര കണ്ടു ഷർട്ട്‌ ഊരി എറിയുകയും ചെയ്തു എന്നിട്ട് കൈ കഴുകി തുടച്ചു കരഞ്ഞു വിളിച്ചു കൊണ്ടു ഇരിക്കുന്ന മാർട്ടിയുടെ മുന്നിൽ പോയി നിന്നും കരഞ്ഞു കൊണ്ടു മാർട്ടി ദേഷ്യത്തിൽ വജ്രായെ നോക്കി നിന്നും

വജ്രാ... ഇസ്സ്കി ഹാത് പെയർ കോലോ ഓർ ഉസ്കി അഗ്ഗ് മേ സെ വോ ഭി നിക്കാലോ

അത് കേട്ടതും മാർട്ടി ഒന്നും ഞെട്ടി എന്നിട്ട് എന്തിന്നു തയാർ എന്നാ പോലെ നിന്നും

വജ്രാ അവിടെ ഉള്ള ഒരു കസേരയിൽ പോയി ഇരുന്നു എന്നിട്ട് അവന്റെ ആള്ളോട് ഒരു കസേരയും കുപ്പി വെള്ളവും കൊണ്ടു വരാൻ പറഞ്ഞു അവർ അത്‌ കൊണ്ടു വന്നു അത്‌ അവിടെ വെച്ചു മാർട്ടിയുടെ കണ്ണിന്റെയും കൈ കാലുകൾ ലോക്ക് അഴിച്ചതും അവൻ വജ്രയുടെ നേരെ ഓടാൻ ഒരുങ്ങി പക്ഷേ അഴിച്ച ഉടനെ കാൽ വെച്ച്

💬 Comments

View all comments