0%

Chapter Title : രാവണ ഉദയം 7 [Uncle jhon]

Author : Kambikathakal Read All Parts 1.2K

മുന്നോട്ടു അഞ്ഞതും അവൻ വീണു പോയി അവന്റെ മനസ്സിന്ന് ഒത്തു ശരീരം അവന്റെ കൂടെ നിന്നില്ല അവന്റെ കാലുകൾ മരവിച്ചു പോയി ഇരുന്നു അവൻ നിലത്തു പിടഞ്ഞു വീണു അവൻ അവിടെ നിന്ന് എഴുന്നേറ്റ് വജ്രായുടെ അടുത്തേക് ഇയാഞ്ഞു നോക്കി കൈകളും വേദനകൊണ്ടു അവൻ അവശൻ ആയി അവിടെ നിലത്തു കിടന്നു അവൻ ഉച്ചത്തിൽ അലറി വിളിച്ചു ഇതൊക്കെ കണ്ടു വജ്രാ ഒന്നും ചിരിച്ചു അവൻ കിടക്കുന്നിടത്തേക് കസേര ചവിട്ടി തെറിപിച്ചു അത്‌ അവിടെ അവന്റെ അടുത്ത് പോയി കിടന്നു അവൻ വജ്രയേ നോക്കി അപ്പോൾ വെള്ളം കുപ്പി അവന്ന് നേരെ എറിഞ്ഞു വജ്രാ

വജ്രാ.... എടാ അതു കുടിച് കുറച്ചു നേരം ആ കസേരയിൽ ഇരുന്നോ അപ്പൊ നിനക്ക് ഒരു ഉഷാർ ഓക്കേ വരും അപ്പോയെക്കും നിന്നെ കാണാൻ ഉള്ളവർ ഇവിടെ എത്തും അത്‌ പറഞ്ഞു അവൻ ചിരിച്ചു

മാർട്ടി പതുകെ വെള്ളം കുപ്പി എടുത്തു അതിലെ വെള്ളം കുടിച്ചു കസേരയിൽ പിടിച്ചു എഴുന്നേറ്റ് അതിൽ ഇരുന്നു അവൻ ദിർഘശ്വാസം വിട്ടു കുറച്ചു നേരം കഴിഞ്ഞു അവൻ ഫ്രഡിയുടെ ശരീരത്തിലേക്ക് നോക്കി ഇരുന്നു അവനിൽ ദേഷ്യം കുടി വന്നു കൂടെ സങ്കടവും പെട്ടെന്ന് ഷട്ടർ തുറക്കുന്ന ശബ്ദം കേട്ട് അവൻ അങ്ങോട്ട്‌ നോക്കി അവൻ പതുകെ എഴുനേറ്റു ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് എത്തിയ ആളെ കണ്ടു അവൻ ഒന്നു ഷോക്ക് ആയി അതെ അവന്റെ മുഖത്തു നോക്കി കൊണ്ടു ചിരിച്ചുകൊണ്ട് വരുന്ന മനോജ്‌ അവൻ അവിടെ ഇരുന്നു പോയി

മനോജ്‌ നടന്നു വന്നു മാർട്ടിയുടെ മുന്നിൽ

💬 Comments

View all comments