0%

Chapter Title : രാവണ ഉദയം 7 [Uncle jhon]

Author : Kambikathakal Read All Parts 1.2K

കൈ കൊണ്ടു അപ്പോയെക്കും മനോജ്‌ അലറി വിളിച്ചു

മനോജ്‌.... ഹേയ് ....... വേണ്ട അവനെ ആരു ഒന്നു ചെയ്യരുത് അവനെ വിട് ഇനി ഇവിടെ നടക്കുന്നതിൽ ഒന്നു ആരു ഇടപെടരുത് ഞാൻ പറയുന്നത് വരെ അത് കേട്ടതും വജ്രാ അവനെ വിട്ട് മാറി മാർട്ടി കഴുത്തിലെ പിടി അയാഞ്ഞതും ഒന്നു ചുമച്ചു ഇരുന്നു പോയി പെട്ടെന്ന് താനെ എഴുന്നേറ്റ് മനോജിന്റെ നേരെ ഒടി മനോജ്‌ എഴുന്നേറ്റ് വന്നപ്പോയെക്കു മാർട്ടി മനോജിന്റെ വയറിൽ പിടിച്ചു അവനെയും ഉന്തി കൊണ്ട് പോയി അവിടെ ഉള്ള ചുമരിൽ ഇടിപ്പിച്ചു മനോജ്‌ പുറം ഇടിച്ച വേദനയിൽ നിവരും പോയേക്കും മാർട്ടി അവന്റെ കൈ മുഷിട്ടി കൊണ്ട് കൊടുത്ത് മനോജിന്റെ മുഖത്തു താനെ ഒന്നു എന്നിട്ട് രണ്ടു കൈയും കൊണ്ട് മനോജിന്റെ കഴുത്തിൽ കുത്തി പിടിച്ചു ചുമാരും ചേർത്ത് നിർത്തി ഉയർത്തി മനോജ്‌ കഴുത്തിലേ പിടുത്തത്തിൽ ആകെ കുടുങ്ങി പൊന്തി പോയി വജ്രാ ഇത് കണ്ടു അവിടെ ഉള്ള കസേരയിലേക്ക് ഇരുന്നു ശ്വാസം കിട്ടാതെ മനോജ്‌ ഒന്നു മുറുകി

മാർട്ടി... അന്ന് പറ്റാത്തത് ഇന്ന് തീർക്കട

മനോജ്‌ അത്‌ കേട്ടതും മാർട്ടിയുടെ കൈകൾക്ക് ഇടയിലുടെ കൈ ഇട്ട് അവന്റെ തലയിൽ ഉള്ള കെട്ടിൽ അഞ് ഒരു കുത്ത് അതോടെ മാർട്ടി പിടി വിട്ട് നിലത്തു ഇരുന്നു പോയി വേദനയിൽ മനോജ്‌ ശ്വാസം വലിച്ചു വിട്ടു അപ്പോയെക്കും മാർട്ടി പിന്നെയും മനോജിന്റെ കഴുത്തിൽ പിടിച്ചതും മനോജ്‌ രണ്ടു കൈ കൊണ്ടു ശക്തിയിൽ താനെ അവന്റെ രണ്ടു തോളിലും ഇടിച്ചു മാർട്ടി ആ ഇടിയിൽ മുട്ടിൽ ഇരുന്നു

💬 Comments

View all comments