0%

Chapter Title : രാവണ ഉദയം 7 [Uncle jhon]

Author : Kambikathakal Read All Parts 1.2K

പോയി അപ്പോയെക്കും മനോജ്‌ തന്റെ മുട്ടുകാൽ കൊണ്ടു മാർട്ടിയുടെ മുഖത്തു തന്നെ കൊടുത്ത് ഒരു കിക്ക് അതും തലയിക് അടി കൊണ്ട ഇടത്തു മാർട്ടി നല്ലടി തെറിച്ചു വീണു മുഖം പോത്തി പിടിച്ച്‌ അവിടെ കിടന്നു അപ്പോയെക്കും മനോജും ഒന്നു ശ്വാസം വലിച്ചു വിട്ട് അവന്റെ അടുത്തേക്ക് ഒടി പതുകെ എഴുന്നേൽക്കാൻ ശ്രെമിച്ച മാർട്ടിയുടെ വയറ്റിൽ തന്നെ കാലും കൊണ്ടു ഒരു ചവിട്ട് മാർട്ടി ആ ചവിട്ടിൽ താനെ വേദന കൊണ്ടു അട്ട ചുരുള്ളും പോലെ ചുരുണ്ടു പോയി മനോജ്‌ അപ്പോൾ തന്നെ അവന്റെ മേലെ കയറി ഇരുന്നു അവന്റെ മുഖത്തു കൊടുത്ത് നാലഞ്ചു പാഞ്ചുകൾ അപ്പോയെക്കും മാർട്ടി അവന്റെ കൈ കൊണ്ടു പരാതി ഒരു ചെറിയ ഇരുബ് തണ്ട് എടുത്തു കൊടുത്തു മനോജിന്റെ തലയിക് ഒന്നു മനോജ്‌ സൈഡിലോട്ട് മാറി വീണു പെട്ടെന്ന് തന്നെ മാർട്ടി ചാടി എഴുന്നേറ്റ് ആ വടി കൊണ്ടു മനോജിന്റെ പുറത്തും കയ്യിലും ഓക്കേ അടിക്കാൻ തുടങ്ങി വജ്രായുടെ ആളുകൾ മുന്നോട്ടു പോകാൻ ഒരുങ്ങിയത് വജ്രാ വേണ്ട എന്ന് കാണിച്ചു മാർട്ടി എഴുന്നേറ്റ് നിന്ന് നിലത്തു കിടക്കുന്ന മനോജിന്റെ മുഖത്തു അടിക്കാൻ ഓങ്ങി പക്ഷേ മുഖം കവർ ചെയ്തു കൊണ്ടു മനോജിന്റെ കൈയിൽ അടി കിട്ടി അവൻ പിടഞ്ഞു പോയി മുന്നിൽ നിന്ന് അടിക്കുന്ന മാർട്ടി ചെറിയ ഇരുബ് ആയത് കൊണ്ടു മുന്നോട്ട് അഞ് കുനിഞ്ഞു അടികാൻ ഓങ്ങി മനോജ്‌ രണ്ടു കാലുകൾ കൊണ്ടു മാർട്ടിയുടെ വയറിൽ പ്രെസ്സ് ചെയ്തു ചവിട്ടി തേറുപ്പിച്ചു മാർട്ടി പിറകോട്ടു മാറി വീണു കൈയിലെ ലോർഡ്

💬 Comments

View all comments