Chapter Title : രാവണ ഉദയം 7 [Uncle jhon]
തെറിച്ചു പോയി അപ്പോൾ മാർട്ടിൻ പെട്ടന്ന് തിരഞ്ഞു അവിടെ കണ്ട വലിയ പാറ പൊട്ടിക്കുന്ന ഹാർമാർ എടുത്തു മനോജിന്റെ നേരെ ഒടി വന്നു വിശി പെട്ടന്ന് തന്നെ എഴുന്നേറ്റ് മനോജ് അത് ഒഴിഞ്ഞു മാറി അത് ഒന്നു കുടി വീശി വന്നപ്പോൾ അതിന്റെ നടുവിൽ പിടിച്ചു മനോജ് മാർട്ടിയുടെ മുഖത്തു തന്നെ ഇടിപ്പിച്ചു ആ ഇടിയിൽ മാർട്ടി പിറകോട്ടു അഞ്ജു പോയി ഹമാർ പിടി വിട്ടു പോയി അത് കൈയിൽ ആക്കിയ മനോജ് ഒന്നു ചുയറ്റി കൊടുത്ത് മാർട്ടിയുടെ മുഖത്തു ഇട്ട് ഒന്നു വായയിൽ നിന്ന് ചോര തെറിച്ചു മാർട്ടി അവിടെ നിലത്തു വീണതു പെട്ടെന്ന് തന്നെ മനോജ് ഹമാർ എടുത്തു ശക്തിയിൽ തന്നെ മാർട്ടിയുടെ മുട്ടിൽ അഞ് അടിച്ചു മുട്ട് ചിതറി പോയി മാർട്ടി കിടന്ന കിടപ്പിൽ അലറി വിളിച്ചു ഇരുന്നു പോയി അപ്പോൾ തന്നെ മനോജ് മുട്ടിനു തായോട്ട് ഉള്ള ഭാഗത്തേക്ക് ഹമാർ വെച്ച് ശക്തിയിൽ അടിച്ചു കൊണ്ടേ ഇരുന്നു എല്ലുകൾ എല്ലാം നുറുങ്ങി പോകും വിധം അവൻ അഞ് അടിച്ചു കൊണ്ടേ ഇരുന്നു മാർട്ടി ജീവൻ പോകുന്ന വേദനയിൽ ഇരുന്നു കിടന്നു അലറി വിളിച്ചു എല്ലും ചോരയും ഇറച്ചിയും എല്ലാം അവിടെ മൊത്തം ചിതറി മനോജ് നിർത്താതെ അടിച്ചു അവന്റെ കലി അടങ്ങുന്നില്ല എന്ന് മനസ്സിൽ ആയ വജ്രാ മനോജിനെ പിറകിൽ നിന്ന് പിടിച്ചു പക്ഷേ സ്വാബോധം നഷ്ടമായ മനോജ് കുതറി അപ്പോയെക്കും അവിടെ ഉള്ളവർ കൂടെ മനോജിനെ പിടിച്ച് മാറ്റി ഹമാർ എടുത്തു മാറ്റി എറിഞ്ഞു മനോജിനെ പിടിച്ചു മാറ്റി അവിടെ
💬 Comments
View all comments