0%

Chapter Title : രാവണ ഉദയം 7 [Uncle jhon]

Author : Kambikathakal Read All Parts 1.2K

എടുത്തു വെച്ചു അപ്പോയെക്കും കൃഷ്ണൻവാരിയർ അവിടേക്കു ഓടി എത്തി

വാര്യർ ... അയ്യോ തമ്പുരാട്ടി എന്തെകിലും പറ്റിയോ ആരാ ഇവിടെ ഓക്കേ വിളക് കത്തിച്ചു വെച്ചേ

അപ്പോൾ അവിടേക്കു ഒരു 6വയസ്സ് കാരി പെൺകുട്ടി അവിടേക്കു വന്നു അവൾ അവരുടെ മുഖത്തേക് നോക്കി പറഞ്ഞു... ഞാനാ വിളക് സമർപ്പിച്ചതാ അപ്പൊ നമ്പുരി പറഞ്ഞു കത്തിച്ചു വെച്ചോളൻ അപ്പൊ എവിടെ വെക്കണം എന്ന് പറഞ്ഞില്ല അപ്പൊ കത്തിച്ചു കഴിഞ്ഞപ്പോ ഒന്നു പൊള്ളി അപ്പൊ ഇവിടെ വെച്ചു എവിടെ വെക്കണം എന്ന് ചോദിക്കാൻ പോയത് ആയിരുന്നു....

അപ്പോയെക്കും വാര്യയർ.... ഇപ്പൊ കണ്ടില്ലെ നീ കത്തിച്ചു വെച്ചത് കൊണ്ടു തബുരാട്ടിക് അസൗകര്യം ആയത് വിളക് വിണതും അപ്പോയെക്കും ആ കുട്ടിയുടെ കണ്ണ് നിറഞ്ഞു അത് കണ്ടതും അമ്മ തമ്പുരാട്ടി

എന്താ വാര്യരെ ചെറിയ ഈ മോളോട് ആണോ ഞാൻ ചെയ്താ തെറ്റിന് തട്ടി കയറുന്നത് ഞാൻ ശ്രദ്ധയില്ലാതെ നടന്ന് വിളക് തട്ടി പോയി അതാണ് ഉണ്ടായത്

വാര്യർ ... അയ്യോ തമ്പുരാട്ടി..

അമ്മതബുരാട്ടി... മോളു ഇങ് വരും അവൾ അവരുടെ അടുത്തേക് വന്നു അവർ അവളുടെ മുഖത്തു ഒന്നു തഴുകി എന്നിട്ട് മുത്തശ്ശി മോൾക് പുതിയ വിളക് ഒന്നു എടുപ്പിച് തരാം ഇത് വീണു പോയിലേ ഇനി അതിൽ കത്തിക്കേണ്ട മോളു സമർപ്പിച്ച കാര്യം മംഗളം ആയി നടക്കാൻ മുത്തശ്ശി പ്രാർത്ഥിക്കുകയും ചെയാം അത്‌ പറഞ്ഞു അവർ അവിടെ നിന്ന് വേറെ ഒരു പുതിയ വിളക് എടുപ്പിച്ചു അതിൽ നെയ് ഒഴിച്ചു തിരി ഇട്ട് ആ കുട്ടിയെയും കുട്ടി ദേവിയുടെ മുന്നിൽ

💬 Comments

View all comments