0%

Chapter Title : രാവണ ഉദയം 7 [Uncle jhon]

Author : Kambikathakal Read All Parts 1.2K

കൊണ്ട് പോയി കത്തിച്ചു നടയിൽ വെച്ചു ആ കുട്ടിക്ക് വളരെ സന്തോഷം ആയി അവൾ അവർക്ക് കവിളിൽ ഒരു ഉമ്മ കൊടുത്ത് കൊണ്ട് അവിടെ നിന്ന് പോയി അത്‌ കയിഞ്ഞ് അമ്മ തബുരാട്ടിയുടെ അടുത്തേക്ക് വാര്യരും നമ്പുതിരിയും വന്നു

തമ്പുരാട്ടി..... ആ കുട്ടിയുടെ മുഖത്തെ സന്തോഷം ആണ് വാര്യരെ വീരപൂരത്തമ ഇന്ന് എനിക്ക് തന്ന പ്രസാദം..... പാവം കുട്ടി

വാര്യർ... എന്നാലും ആ കുട്ടി അവിടെ അലക്ഷ്യമായി കത്തിച്ചു വെച്ചത് കൊണ്ടു അല്ലേ അത്‌ പറ്റിയത്

തബുരാട്ടി... അത് ഇന്ന് ഇങ്ങനെ ഓക്കേ സംഭവിക്കണം എന്നുണ്ടായിരിക്കും അത്‌ ഒരു കാരണം ആയി അത്ര തന്നെ വാര്യരെ... അത് പറഞ്ഞു തീർന്നതും അവിടെ ഉള്ള ക്ഷേത്രത്തിൽ ജോലി ചെയ്യുന്ന ആൾ അങ്ങോട്ട് വന്നു വീണു പോയ വിളകും ആയി

വാര്യർ... എന്താ ഗോപാല ഈ വിളക്കുമായി

ഗോപാലൻ... ഇത് ആ കുട്ടി കത്തിച്ചു വെച്ച വിളക് അല്ല അത്‌ അവിടെ ഉണ്ട് തബുരാട്ടിയുടെ കൈ തട്ടി വീണു പോയ വിളക് തറവാട്ടിലെ തന്നെയാണ്

അമ്മ തമ്പുരാട്ടി ഒന്നു ഞെട്ടി അവർ അത്‌ വാങ്ങി നോക്കി

വാര്യർ... അത്‌ എങ്ങനെ മനസ്സിൽ ആയി നിനക്ക്

ഗോപാലൻ... അത്‌ ആ മോളു വിളക് നെയ് നിറയിക്കാൻ തന്നപ്പോൾ അത്‌ നിറച്ചു വെച്ച് കൊടുത്തു കൂടെ ഇതും നിറച്ചു വെച്ചിരുന്നു അപ്പൊ ആ കുട്ടി തറവാട്ടിലെ വിളക് മാറി എടുത്തു പോയി അതാ..

വാര്യർ.... ഇപ്പൊ നിനക്ക് എങ്ങനെ മനസ്സിൽ ആയി ഇത് താറാവിട്ടിലെ ആണ് എന്ന്

അമ്മതബുരാട്ടി വിളക്കിലെ പേര് നോക്കി

💬 Comments

View all comments