Chapter Title : രാവണ ഉദയം 7 [Uncle jhon]
അയാൾ വണ്ടിയിൽ നിന്ന് ഇറങ്ങി മുന്നോട്ടു നടന്നു കൂടെ രാമനെ ഫോണിൽ വിളിച്ചു തമ്പുരാട്ടി ശ്രീഹളിയിലേക്ക് പോകണം എന്ന് പറഞ്ഞത് പറയാൻ വണ്ടിയിൽ ഇരുന്നു ഒരു സ്വസ്ഥതയും കിട്ടാതെ അവർ ഗ്ലാസ് തായ്തി അപ്പോയെക്കും ആളുകൾ ഓക്കേ റോഡിൽ കൂടെ മുന്നോട്ടു സ്പീഡിൽ നടന്നു നീങ്ങി മുന്നിലേക്ക് തിക്കും തിരക്കും കുട്ടി ഓടുന്നു അപ്പോൾ ആണ് തമ്പുരാട്ടി എതിരെ വരുന്ന അച്യുതൻ വൈദ്യരെ കണ്ടത്
തമ്പുരാട്ടി... വൈദ്യരെ എന്താ അവിടെ ഒരു ആൾ കുട്ടം എന്താ വണ്ടികൾ ഒന്നു മുന്നോട്ടു പോകാത്തത് തബുരാട്ടിയെ കണ്ടതും വൈദ്യർ കാറിന്റെ അടുത്തേക്ക് എത്തി ബഹുമാനത്തിൽ ഒന്നു കുനിഞ്ഞു
തമ്പുരാട്ടി... അവിടെ അങ്ങാടിയുടെ നടുവിൽ ആയി ഒരു ആൾ മരിച്ചു കിടക്കുവാ
തമ്പുരാട്ടി ഒന്നു ഞെട്ടി... ആര് നമ്മുടെ നാട്ടിലെ ആരെങ്കിലും ആണോ
വൈദ്യർ.... നമ്മുടെ നാട്ടുകാരൻ ഓക്കേ തന്നെ ആണ് തമ്പുരാട്ടി ചിലപ്പോൾ അറിയുകയും ചെയ്യും തറവാട്ടിലെ ഒരു പണിക്കാരൻ ഓക്കേ ആണ്
തമ്പുരാട്ടി... തറവാട്ടിലെയോ അതാരാ
വൈദ്യർ..... നമ്മുടെ ഭദ്രന് തബുരാന്റെ ഒരു കൈകാരൻ ഓക്കേ ആയിരുന്നു പേര് രാജു
പേര് കേട്ടതും തബുരാട്ടിക് ആളെ പെട്ടെന്ന് മനസ്സിൽ ആകാതെ ഒന്നു ചിന്തിച്ചു.. എനിക്ക് ഓർമയിൽ വരുന്നില്ലാലോ വൈദ്യരെ
വൈദ്യർ... ഭദ്രന്റെ ഒരു ശിങ്കിടി ആയിരുന്നു അവൻ ഒരു തല്ല്കൊള്ളി ആയിരുന്നു
തബുരാട്ടി... അവൻ എങ്ങനാ മരിച്ചത്
വൈദ്യർ... വിഷം തീണ്ടിയത് ആണ് തമ്പുരാട്ടി
അത് കേട്ടതും പെട്ടെന്ന് തബുരാട്ടിയുടെ കാൽ മുട്ടിൽ ഒരു സുചി കുത്തി ഇറക്കിയ വേദന വന്നു പെട്ടെന്ന് അവർക് ആഘോരി സ്വാമികളുടെ മുഖം
💬 Comments
View all comments