Chapter Title : രാവണ ഉദയം 7 [Uncle jhon]
മനസ്സിൽ വന്നു അദ്ദേഹത്തിന്റെ വാക്കുകൾ പെട്ടെന്ന് തന്നെ അവർ കാറിൽ നിന്ന് ഇറങ്ങി അത് കണ്ടതും വൈദ്യർ ഒന്നു പരിഭ്രമിച്ചു
വൈദ്യർ.... അയ്യോ തമ്പുരാട്ടി അങ്ങോട്ടേക് ഒന്നു പോകേണ്ട അത് കാണുകയൊന്നും ഒന്നും വേണ്ട
അത് കേട്ടതും തമ്പുരാട്ടി.... അത് എന്താ വൈദ്യരെ
വൈദ്യർ ഒന്നു തല ഓക്കേ തായ്തി... അത് ചിലപ്പോൾ കണ്ടാൽ തമ്പുരാട്ടി ഒന്നു പേടിക്കും അതുകൊണ്ടാ
പക്ഷേ തബുരാട്ടിക് എന്തോ ഒരു ഉൾഭയം വന്നു തുടങ്ങി അവർ ഇറങ്ങി മുന്നോട്ടു നടന്നു അപ്പോയെക്കും വൈദ്യർ വേണ്ട തമ്പുരാട്ടി എന്ന് പറഞ്ഞു പിന്നിൽ വന്നു മംഗലത്തമയുടെ വരവ് കണ്ടു അവിടെ ഉള്ള ആളുകൾ ഓക്കേ മാറിക്കൊടുത്തു അവർക്ക് പോകാൻ വഴി ഒരുക്കി അവർ നടന്നു ആളുകൾ കുടി നില്കുന്നിടത് എത്തി തബുരാട്ടിയെ കാണുന്നവർ ഓക്കേ അവരെ തോയ്ത് മാറി നിന്ന് കൊണ്ടേ ഇരുന്നു ചന്തയുടെ നടുവിലെ റോഡിൽ കിടക്കുന്ന രാജുവിന്റെ അടുത്തേക് അവർ നടന്നു എത്തി ആളുകൾ ഓക്കേ തബുരാട്ടിയെ കണ്ടു മാറിയതും തബുരാട്ടി കണ്ടു തുണി ഒന്നു ഇല്ലാതെ കിടക്കുന്ന ഒരു ശരീരം അവർ അടുത്ത് എത്തിയതും പേടിച്ചു ഞെട്ടി പോയി ശരീരം മുഴുവൻ ആയും കടും നീല കളറിൽ ചത്തു കിടക്കുന്ന രാജു.... അവന്റെ ശരീരം മുഴുവൻ ആയും നീലത്തിൽ മുക്കിയ പോലെ ആയിട്ട് ഉണ്ട് അത് കണ്ടു തമ്പുരാട്ടിയുടെ കണ്ണിൽ നിന്ന് ഒരിറ്റു കണ്ണുനീർ പൊടിഞ്ഞു പോയി... പെട്ടെന്ന് തന്നെ മുട്ടിന്റെ വേദന ശക്തിയിൽ വന്നു അവർ കുനിഞ്ഞു മുട്ടിൽ കൈ വെച്ച് പോയി അപ്പോൾ ആഘോരി സ്വാമിയുടെ വാക്കുകൾ
💬 Comments
View all comments