0%

Chapter Title : രാവണ ഉദയം 8 [Uncle jhon]

Author : Kambikathakal Read All Parts 1K

നടക്കുന്നു സന്തോഷം മാത്രം അത്‌ കാണുബോൾ തോന്നു ദൈവം ഒന്നു ഇല്ല  എന്ന്...  ആ എന്തായാലും റെജി പൊയി പക്ഷേ അവന്റെ വീടിന്റെ സ്ഥിതി ആകെ മാറിയാലോ നല്ലൊരു വീട് വെച്ചു കൊടുത്തു മക്കൾ രണ്ടും നല്ല സ്കൂളിൽ പോകുന്നു ഭാര്യക്ക് തബുരാകന്മാരുടെ സ്ഥാപനത്തിൽ ജോലി എല്ലാം അവന് തബുരാകന്മാരുടെ  വക ഉള്ള പരിദോഷികം അല്ലെ

മെമ്പർ... ഇനി ഇവൻ പുറത്ത് ഇറങ്ങി  എന്തേലും പ്രശ്നം ഉണ്ടാക്കിയാലോ എന്നാലോചിച്ചു അവന്മാര് തന്നെ കൊന്നത് ആയിരിക്കുമോ ചെറ്റകൾ ആണ് നന്പൻ ഒക്കില്ല ഭദ്രൻ തനി രാക്ഷസൻ ആണ്

ബാലു.. ആയിരികാം  കൂടുതൽ പണം വലതും ചോദിച്ചു കാണും പുറത്ത് ഇറങ്ങുവാലെ വല്ല ബിസ്സിനെസ്സ് ചെയ്യാനോ മറ്റോ

ആ എന്തേലും ആകട്ടെ ബോഡി എപ്പോ എത്തും മെമ്പറെ

മെമ്പർ....വൈകുന്നേരം ആകും എന്നാ കേട്ടതും ചേട്ടൻ കട അടയ്ക്കുന്നിലെ

ശങ്കരൻ.... ആ ഇവിടെ ബോഡി എത്തിട്ട് അടച്ചു നേരെ അങ്ങോട്ട് പോകാം  മരിച്ചത്  സ്വാതന്ത്രസമരസേനനി ഒന്നു അല്ലാലോ അവനെ ആലോചിച്ചു ആദരവ് കൊടുക്കാൻ  കള്ളൻ

റോയൽ ഹോസ്പിറ്റൽ

കൊറിഡോറിലൂടെ നടന്നു വരുകയാണ് നീന വൈറ്റ് ഷർട്ട്‌ അതിന് മുകളിൽ ബ്ലാക്ക് കോട്ട് വിത്ത്‌ വൈറ്റ് ലൈൻസ് ബ്ലാക്ക് പാന്റും അവൾ ആകെ സുന്ദരി ആയിരുന്നു അവൾ നടന്നു വന്നു അവളുടെ ഓഫീസ് ക്യാബിനിൽ കയറി  അവളുടെ ഓഫീസ് ഡോർ അടഞ്ഞു ആ ഡോറിന്റെ മുകളിൽ  നെയിം ബോർഡ്

അഡ്മിനിസ്ട്രേറ്റീവ് മാനേജർ

അവൾ അവളുടെ ചെയറിൽ പോയി ഇരുന്ന് ലാപ് ഓൺ ആക്കി അപ്പോൾ പെട്ടെന്ന് ആ ഡോറിൽ ഒരു മുട്ട് കേട്ട്

💬 Comments

View all comments