0%

Chapter Title : രാവണ ഉദയം 8 [Uncle jhon]

Author : Kambikathakal Read All Parts 1K

അവൾ അകത്തേക്കു വരാൻ പറഞ്ഞു

റോയൽ ഹോസ്പിറ്റലിൽ ഹെഡ് ഡ്യൂട്ടി നേഴ്സ് രാധ

രാധ... മേഡം മേ ഐ കമിംഗ്

നീന.. യെസ്

അവർ അകത്തു കയറി അവരുടെ കൈയിൽ ഉള്ള ഫയൽ അവളെ ഏല്പിച്ചു അവൾ അത്‌ നോക്കി

നീന...  എല്ലാവരുടെയും ഡ്യൂട്ടി ടൈം ചേഞ്ച്‌ ചെയ്തിട്ട് ഉണ്ട് ഇന്ക്ലൂഡിങ് ഡോക്ടർസ് ബാക്കി ഓക്കേ ഞാൻ വാട്സാപ്പിൽ ഗ്രൂപ്പിൽ ഇടു എന്ന് പറഞ്ഞോളും

രാധ... ഓക്കേ മേഡം

നീന പെട്ടെന്ന് രാധയുടെ മുഖത്തെക്ക് നോക്കി

നീന... ചേച്ചി പ്ലീസ് നമ്മൾ രണ്ടും പേർ മാത്രം ഉള്ളപ്പോൾ എങ്കിലും എന്റെ പേര് വിളിച്ച പോരെ

രാധ... അത്‌.... അത്‌ വേണ്ടാ അങ്ങനെ വിളിച്ചാൽ എപ്പോയെങ്കിലും അറിയാതെ പത്തു പേരുടെ മുന്നിൽ വെച്ച് പേര് വിളിച്ച് പോയാൽ പിന്നെ അത്‌ ശെരി ആവില്ല.. മേഡം എന്ന് വിളിച്ചു ശീലിച്ചാൽ പിന്നെ ആ പ്രോബ്ലം ഉണ്ടാവില്ലലോ

നീന... എനിക്കു അറിയാം നിങ്ങൾ ഓക്കേ എന്നെ ഒറ്റപെടുത്തുകയാണ്  അറിയില്ല എനിക്കു എവിടെ ആണ് പിഴച്ചത് എന്ന്  സത്യം ആയിട്ടും മിനി ചേച്ചിയെ ഇവിടുന്നു പുറത്ത് ആക്കിയത് ഞാൻ അറിഞ്ഞു കൊണ്ടു അല്ല

രാധ... മേഡം അത്‌ ഓക്കേ എല്ലാവർക്കും അറിയുന്നത് അല്ലെ

നീന... പ്ലീസ് ചേച്ചി എന്നെ മേഡം എന്ന് വിളിക്കാതെ പ്ലീസ് ഞാൻ ആണ് തെറ്റുകാരി മിനി ചേച്ചി പോകാൻ കാരണകാരി ഞാൻ മാത്രമാണ്

അവൾ അവളുടെ കൈ രണ്ടും തലയിൽ അടിച്ചു അത്‌ കണ്ടു രാധ ആകെ സങ്കടത്തിൽ ആയി

രാധ... നീനെ  എന്താ ഇ കാണിക്കുന്നത്  മിനി

💬 Comments

View all comments