0%

Chapter Title : രാവണ ഉദയം 8 [Uncle jhon]

Author : Kambikathakal Read All Parts 1K

പോകാൻ കാരണകാരി നീ അല്ല എന്ന് ഇവിടെ ഉള്ളവർക്കു എല്ലാ അറിയാം നീ സങ്കടപെടാതെ മിനി ഒരു ദേഷ്യംകാരിയാ അത്‌ ഇവിടെ ഉള്ള എല്ലാവർക്കും അറിയാം അവൾക്ക് അവളുടെതായ ശെരിയും തെറ്റ്കളും ഉണ്ട്  പറയുബോൾ കുറച്ചു നല്ല തറവാട്ടിൽ പിറന്ന ചോര ഗുണം കൂടുതൽ ഉള്ള ഒരു ഉശിരുള്ള പെണ്ണ് അതാണ് മിനി

(അത്‌ കേട്ടതും നീനയുടെ കണ്ണ് നിറഞ്ഞു കൂടെ തല തായിന്നു)

നീനെ ഞാൻ നിന്നെ തരംതയ്ത്തിയത് അല്ല അവൾ അങ്ങനെ ആണ് ആരേലും സങ്കടം പറഞ്ഞാൽ പെട്ടെന്ന് അലിയുന്ന മനസ്സും ആരേലും തെറ്റ് ചെയ്താൽ അവൾ ഭദ്രകളി ആവും അത്‌ അവളുടെ സ്വഭാവം ആണ് നീ തെറ്റ്കരി ആണ് എന്ന് ഞാൻ പറയില്ല കാരണം ഇത് നിന്റെ ജീവിതം ആണ്  അതിൽ ഉള്ള  ശെരിയും തെറ്റും നിനക്കെ അറിയൂ  പക്ഷേ അതൊന്നും അവൾക് ഉൾകൊള്ളാൻ സാധിച്ചില്ല നിന്റെ ജീവിതം നിനക് അല്ലെ ജീവിക്കാൻ പറ്റു അതിലേ ശെരിയും തെറ്റും നോക്കി  അതിൽ കൈ കടത്താൻ അവൾക് ഒരു സ്വാതന്ത്ര്യവും ഇല്ല നിന്നെ പിന്നെയും മോശമായി കണ്ടു എന്ന് പറഞ്ഞു അവൾ നിന്നെ എല്ലാരുടെയും മുന്നിൽ ഇട്ട് തല്ലാൻ പാടില്ലായിരുന്നു അതിന് ഉള്ള ഒരു അവകാശം അവൾക് ഇല്ല അതും ശേഖരൻ മുതലാളിയുടെ മുന്നിൽ ഇട്ട് നിന്നെ അടിച്ചതും അയാളെ തെറി പറഞ്ഞതും മിനി ചെയ്താ തെറ്റ് ആണ്  അതിന് അവർ പണിഷ്മെന്റ് കൊടുകാൻ പോയപ്പോൾ പോടാ പുല്ലന്മാരെ എന്ന് പറഞ്ഞു ജോലി അവൾ തന്നെ രാജി വെച്ച് പോയത് അല്ലെ അതിൽ ഒന്നു

💬 Comments

View all comments