0%

Chapter Title : രാവണ ഉദയം 8 [Uncle jhon]

Author : Kambikathakal Read All Parts 1K

ചേച്ചി വേറെ ഹോസ്പിറ്റലിൽ നോക്കാഞ്ഞത്

രാധ.. അത്‌ ബോസ്സിനെ ഓക്കേ തെറി വിളിച്ചു പറഞ്ഞു ഇറങ്ങിയൽ വേറെ എവിടേലും ജോലിക്ക് എടുക്കുമോ കൂടാതെ ജോലി ചെയ്യാൻ ബോസ്സ് സമ്മതിക്കുമോ അതൊക്കെ നീ വീട് അവൾക് അറിയാം അവളെ നോക്കാൻ

നീന... ചേച്ചി ഞാൻ കുറച്ചു പൈസ തന്നൽ അത്‌ ചേച്ചി കൊടുക്കുന്ന പോലെ മിനി ചേച്ചിക് കൊടുക്കാമോ

രാധ പെട്ടെന്ന് അവളെ വിട്ട് മാറി നിന്നും അത്‌ നീന പ്രതിഷിച്ചില്ല അവരുടെ മുഖം മാറി

രാധ... നിനക്ക് ഇത് വരെ ഞാൻ പറഞ്ഞത് മനസ്സിൽ ആയില്ലെ

( അവരുടെ ശബ്ദത്തിൽ ദേഷ്യവും ഗാംഭീര്യവും കുടി നീന ചെറുതായി ഒന്നു പേടിച്ചു )

മിനിക്ക്  അറിയാം എങ്ങനെ ജീവിക്കണം എന്ന് ആരുടെയും കരുണയും പിച്ചയും ഒന്നു അവൾക്ക് വേണ്ടാ മനസ്സിൽ ആയോ നിനക്ക്... നീ നിന്റെ ജീവിതം ജീവിക്കുക അത്ര തന്നെ അല്ലാതെ ആരുടെയും കയ്യിൽ അവൾക്ക് പിച്ച കൊടുത്തു വിടേണ്ട നിനക്ക് അറിയിലെ അവളെ അവള് ഇവിടെ വന്നു നിന്റെ മുഖത്തു അത്‌ ഏറിയും.... മതി ഇനി നീ അവളെ കുറിച്ച് അറിയാൻ ശ്രെമിക്കേണ്ട മനസ്സിൽ ആയോ നിനക്ക്

നീന... ചേച്ചി ഞാൻ

രാധ... ഞാൻ പോകുന്നു മേഡം

അവർ അത്‌ പറഞ്ഞു പുറത്തേക്ക് പൊയി നീന കണ്ണ് തുടച്ചു വാഷ് റൂമിലേക്കും പൊയി കൂടെ ഒരു ലീവ് പറഞ്ഞു വീട്ടിലേക്കും പൊകാൻ ഒരുങ്ങി

തങ്കക്ഷിചന്തേയ്

ചന്തയിൽ  കൂടെ ഒരു മൂന്നു ചക്ര സൈക്കിൾ കൈ കൊണ്ടു തിരിച്ചു അതിൽ ലോട്ടറിയും ആയി ഒരാൾ  പതുകെ ഒരു

💬 Comments

View all comments