Chapter Title : രാവണ ഉദയം 8 [Uncle jhon]
തന്നത് ചേച്ചി ആണ് ആ ചേച്ചി ഞാൻ കാരണം ഇവിടുന്ന് പോകേണ്ടി വന്നു അത് എനിക്കു നെഞ്ച് പിളരുന്ന വേദന ആണ് തരുന്നത്
രാധ... അത് അവളുടെ കുഴപ്പം ആണ് മോളെ ഈ നാട് മുന്നോട്ട് പോകുന്നതിനു അനുസരിച്ചു പോകാൻ അവൾ പഠിച്ചില്ല അത്രയേ ഉള്ളു അത് കൊണ്ടു അവൾക് അല്ലെ നഷ്ടം ഉണ്ടായത്
നീന... എന്താ ചേച്ചി നഷ്ടം
രാധ ഒന്നു പരുങ്ങി
ഒന്നും പറയും ചേച്ചി
രാധ... എടി അവൾ ഇപ്പോൾ ഈ ഹൌസ് നേഴ്സ് ഓക്കേ ആയി പോകുകയാ പിന്നെ അവളുടെ ചൂടൻ തോമ്മി സ്വഭാവം കൊണ്ട് ഒരു സ്ഥലത്തു അധികനാൾ നിൽക്കില്ല അത് കൊണ്ടു കുറച്ചു പ്രശ്നം ഓക്കേ ഉണ്ട് പക്ഷേ അവൾ അടങ്ങുമോ കൂലി പണി എടുത്താലും അവൾ ഒരുത്തനെയും വക വെക്കില്ല അത് ഞാൻ പറഞ്ഞില്ലെ അവൾ അങ്ങനെ ഉശിരുള്ള പെണ്ണ് ആണ് എന്റെ മിനി
അത് കേട്ടതും നീന വാ വിട്ട് കരയാൻ തുടങ്ങി അപ്പോൾ രാധ അവളുടെ അടുത്ത് പൊയി നിന്ന് അവളെ ആശ്വസിപ്പിച്ചു
രാധ... എന്താടി ഇത് കരയാലേ ഇപ്പോ ഇവിടുന്നു ഇറങ്ങിയാത്തിന് മാത്രം അല്ലെ നീ കാരണകാരി ആവുന്നു ഉള്ളു ബാക്കി ഓക്കേ അവളുടെ ഈ ദേഷ്യം സ്വഭാവം ഉള്ളത് കൊണ്ടു പോകുക അല്ലെ
അപ്പോഴും നീന രാധയെ കെട്ടി പിടിച്ചു കരഞ്ഞു അവർ അവളുടെ തലയിൽ തലോടി
പോട്ടെ സാരമില്ല എല്ലാം ശെരി ആവും ഇനി അത് ഒന്നു ഓർത്ത് സങ്കടപെടാതെ മോളെ പൊയി ഒന്നും ഫ്രഷ് ആയി വാ
നീന...
💬 Comments
View all comments