0%

Chapter Title : രാവണ ഉദയം 8 [Uncle jhon]

Author : Kambikathakal Read All Parts 998

നിന്റെ കൂലി പിടിച്ചോ പിന്നെ  നീ കുറ്റം ഏറ്റ് കിട്ടിയ കൂലി കൊണ്ടു നന്നായി ജീവിക്കാൻ നോക്ക്

രെജി... ഓക്കേ സാർ അപ്പൊ ഞാൻ പോകോട്ടെ

ഓഫീസർ.. ആ പോയിക്കോ

അവൻ അവിടെ നിന്ന് പുറത്തേക്ക് പൊയി

ഓഫീസർ... എടോ ജോസപ്പേ കണ്ടോ അവന്റെ 6 വർഷം ഇവിടെ ഇ ജയിലിൽ ഏതാവാനോ ചെയ്താ കൊല്ലാകേസ്‌ തന്റെ തലയിൽ വാങ്ങി അതിന്റെ കൂലിയും വാങ്ങി സന്തോഷത്തോടെ പോകുന്നത് കണ്ടോ

ജോസഫ്... സാറെ എന്തൊക്കെ ആയാലും അവനെ പണി ഏല്പിച്ചവന്മാർ അവനെ 6 കൊല്ലം അല്ലെ കിടത്തി ഉള്ളു കൂടെ പരോൾ ആ ഇനി കുറച്ചു സുഖിക്കാൻ പോകുക ആയിരിക്കും ആ പോട്ടെ

ജയിലിന്റെ പ്രധാന വാതിൽ തുറന്നു റെജി പുറത്ത് ഇറങ്ങി അവൻ ഒരു ദിർഘ ശ്വാസം എടുത്തു വലിച്ചു വിട്ടു അവൻ പോക്കറ്റിൽ കൈ ഇട്ട് പോലീസ്കാർ കൊടുത്ത പണം എടുത്തു നോക്കി അതിൽ നിന്ന് ഒരു 100 രൂപ എടുത്തു അവൻ ജയിൽന്റെ മുന്നിലെ റോഡ് ക്രോസ് ചെയ്ത് അവിടെ ഉള്ള ഒരു കടയിൽ കയറി ഒരു സിഗരറ്റ് വാങ്ങി കൂടെ ഒരു ചായ കുടിച് അവിടെ നിന്ന് പുറത്തേക് ഇറങ്ങി അവൻ റോഡ് ക്രോസ്സ് ചെയ്ത് വന്നു ജയിലിന്റെ മുന്നിൽ വന്നു നിന്ന് അതിന്റെ പ്രധാന വാതിലിലേക് നോക്കി നിന്ന് ചിരിച്ചു കൊണ്ട് ഒരു സലിയൂട് കൊടുത്തു അപ്പോൾ ആ വാതിൽ തുറന്നു ആ ഓഫീസർ പുറത്തേക്ക് വന്നു അയാൾ അവനെ കണ്ടു അവൻ അങ്ങോട്ട് നോക്കി നില്കുന്നത്

ഓഫീസർ... നീ ഇത്

💬 Comments

View all comments