Chapter Title : രാവണ ഉദയം 8 [Uncle jhon]
വരെ പോയില്ലേടാ
റെജി പോവുകയാ എന്ന് പറഞ്ഞു കൈ വീശി കാണിച്ചു
പെട്ടെന്ന് ആണ് ജയിലിന്റെ മുന്നിൽ വെച്ച് തന്നെ ഒരു വലിയ ടിപ്പർ ലോറി അവനെ ഇടിച്ചു തെറുപിച്ചു കളഞ്ഞു അവൻ റോഡിന്റെ നടുവിൽ ആയി വീണു ആ വണ്ടി കുറച്ചു മുന്നോട്ടു ആയി പൊയി സ്റ്റോപ്പ് ചെയ്ത് നിന്നും അത് കണ്ടു ഞെട്ടി പോയി ആ ഓഫീസറും അവിടെ അപ്പോൾ ഉള്ള ആളുകളും അവർ എല്ലാം അങ്ങോട്ടേക്ക് ഓടി അടുത്ത് അവർ അവന്ന് അടുത്ത് എത്തറായതും ആ ലോറി ഉച്ചത്തിൽ ഹോൺ മുഴക്കി സ്പീഡിൽ തന്നെ പിറക്കോട്ട് എടുത്തു അത് കണ്ടതും അവന്റെ അടുത്തേക്ക് ഓടി കുടിയവർ പേടിച്ചു പിറകോട്ട് ഓടി മാറി ആ വണ്ടി ഫുൾ ഓൺ സ്പീഡിൽ അവന്റ ശരീരത്തിൽ കൂടെ പിന്നോട്ട് ഓടിച്ചു കയറ്റി നിശ്ചലമായി കിടന്ന ആ ശരീരത്തിന്റെ മുകളിൽ കൂടെ ചതച്ചുഅരച്ച് ആ വലിയ വണ്ടി കയറി ഇറങ്ങി കണ്ടു നിന്നവർ എല്ലാം വളരെ ഉച്ചത്തിൽ കുക്കി വിളിച്ചു തലയിൽ കൈ വെച്ചു ആ കാഴ്ച കണ്ടു പേടിച്ചു പൊയി അവിടെ ഉള്ള പോലീസ്കാർ പോലും നിസ്സഹായർ ആയി നോക്കി നിൽക്കനെ സാധിച്ചു ഉള്ളു ലോറി മൊത്തമായി പിറകോട്ടു എടുത്തു മുഖം മൊത്തം മുടിയാ ഡ്രൈവർ അവന്റെ ചാതഞ് അരഞ്ഞാ ബോഡി കണ്ടു ഫുൾ റൈസിൽ ഡ്രൈവർ അവന്റെ സ്റ്റിയറിങ് ചെറുതായി ഇടത് ഓടിച്ചു ഗിയർ മാറ്റി ക്ലാച് റിലീസ് ചെയ്ത് ആക്‌സിലേറ്ററിൽ ആഞ്ഞു ചവിട്ടി ഒരു ഭയാനകം ആയ ഒച്ച ഓടെ ആ വണ്ടി മുന്നോട്ട്
💬 Comments
View all comments