Chapter Title : രാവണ ഉദയം 8 [Uncle jhon]
കുതിച്ചു അത് കണ്ടു ആ ഓഫീസർ വേണ്ടാ എന്ന് കൈ കൊണ്ടു കാണിച്ചു അപ്പോൾ മറ്റു പോലീസ്കാർ വിസ്സിൽ അടിച്ചു ജയിലിന്റെ ഉള്ളിലെ പോലീസ്കാർ പുറത്തേക് ഓടി വരാൻ ആരംഭിച്ചു അപ്പോയെക്കും ആ ലോറി റെജിയുടെ മുഖത്തു കൂടെ കയറ്റി ഇറക്കി ചതച്ചു അരച്ചു കൊണ്ട് മുന് ടയറും പിന്ന് ടയറും അവന്റെ മുഖത്തു കൂടെ കയറ്റി ഇറക്കി ആ ലോറി ഫുൾ സ്പീഡിൽ റോഡിലൂടെ മുന്നോട്ട് പൊയി ആളുകൾ ഓക്കേ പേടിച്ചു ആകെ തരുത്തു പോയി പെട്ടെന്ന് തന്നെ ഒരു പോലീസ് ജീപ്പ് ആ ലോറിക് പുറകെ പൊയി ആ പോലീസ് ഓഫീസർ തലയ്ക് കൈ കൊടുത്തു നിന്ന് അവന്റെ ബോഡിയുടെ അടുത്തേക്ക് പൊയി നോക്കിയത് അയാൾ ആകെ വിറങ്ങലിച്ചു പൊയി അവന്റെ തലച്ചോർ എല്ലാം റോഡിൽ ആരാഞ് കിടക്കുന്നു അവന്റെ മുഖം എന്നത് ഒന്നില്ലാത്ത അവസ്ഥയിൽ അയാൾക് വെക്തമായി മനസ്സിൽ ആകാൻ കഴിയാത്ത വണ്ണം അത് റോഡിൽ ചിതറി തെറിച്ചിരുന്നു ആ ശരീരം മുഴുവൻ ആയി രക്തത്തിൽ കുളിച്ചിരുന്നു റോഡിൽ അവന്റെ മാംസവും രക്തവും കുഴഞ് ആകെ ആകെ കുഴബ് പോലെ കണ്ടാൽ അറയിക്കും വിധം വികൃതം ആയി മാറി ഇരുന്നു അയാൾ ഒന്നേ നോക്കി ഉള്ളു അയാൾ ഛർദിച്ചു പൊയി പെട്ടെന്ന് തന്നെ അയാൾ അവിടെ കുഴഞ്ഞു വീണു അയാളെ അവിടെ ഉള്ളവർ തങ്ങി എടുത്തു അപ്പോയെക്കും ആരോ ഒരാൾ ഒരു മുണ്ട് അവന്റെ ബോഡിയുടെ മുകളിൽ ഇട്ടു
അപ്പോൾ അവിടെ നിന്ന ഒരാൾ ഫോൺ കൈയിൽ എടുത്തു ബോഡി കിടക്കുന്നതിന്റെ അടുത്ത്
💬 Comments
View all comments