Chapter Title : രാവണ ഉദയം 8 [Uncle jhon]
കൂടെ നടന്നു റോഡിന്റെ അരികിലേക്ക് മാറി അവന്റെ കണ്ണ് തെറിച്ചു അവിടേക്കു കിടക്കുന്നു അയാൾ അതിൽ നോക്കി അതിന്റെ മുന്നിൽ നിന്നും ഒരു കാൾ ചെയ്തു
ഹലോ സാർ ഓൾ ഡൺ
ഫോൺ കട്ട് ചെയ്തു തന്റെ ബൂട്ട് ഇട്ട കാൽ കൊണ്ടു ആ കണ്ണിന് മുകളിൽ ചവിട്ടി അരച്ചു കൊണ്ടു അയാൾ മുന്നോട്ടു നടന്നു നീങ്ങി
യുകെ റോഡ് വീരപൂരം
റോയൽ മംഗലത്ത് റൈസ് മില്ല്
ഭദ്രൻ... എടാ നീ ശേഖരനെ കണ്ടോ
വർക്കർ... റൈസ്ടാങ്കിന്റെ അടുത്ത് ഉണ്ടായിരുന്നു തബുരാനെ
അയാൾ വേഗം അങ്ങോട്ടേക്ക് ഓടി അവിടെ വർക്കേസിനോട് സംസാരിച്ചു നിൽക്കുന്ന ശേഖരന്റെ അടുത്ത് എത്തി
ഭദ്രൻ... എടാ നീ ഇങ് വ
ശേഖരൻ.. എന്താ
ഭദ്രൻ ശേഖരന്റെ കൈക് പിടിച്ചു അവിടെ നിന്ന് പുറത്തേക് പൊയി
ശേഖരൻ... എന്തടാ
ഭദ്രൻ... നീ എന്ത് കണ്ടിട്ടാ നിനക്ക് കുറച്ചു കൂടുന്നുണ്ട് തെ നീ എന്റെ ഉറ്റ സുഹൃത് ആയി പൊയി എന്നൊരു കാരണം മാത്രം ആണ് ഞാൻ നിന്റെ എല്ലാം തെമ്മാടിതാരവും പൊറുക്കുന്നത് പക്ഷെ ഇത് കുടുബത്തിൽ കയറ്റാൻ പാടില്ലാത്ത കളി നീ കളിക്കരുത്
ശേഖരൻ... എന്താ ഇപ്പോ ഉണ്ടായത് നീ ദേഷ്യം പിടിക്കൻ മാത്രം
ഭദ്രൻ... നീ ആരാ വെണ്ണേലും വെച്ചോണ്ടിരുന്നോ പക്ഷെ സുഭദ്ര ആയിട്ടു ഉള്ള ആ റിലേഷൻ അങ്ങ് നിർത്തിയേക്ക് ഒന്നു ഇല്ലെങ്കിലും നിന്റെ മോനും അവളുടെ മകൾക്കും അങ്ങോട്ടും ഇങ്ങോട്ടും ഇഷ്ട്ടം ആണ് നിങ്ങൾ സമ്മതികാത്തതിന്റെ പേരിൽ ആണ് ആ കല്യണം നീണ്ട് പോകുന്നത് തന്നെ നിന്നെ അവളായും വേണ്ടാത്ത
💬 Comments
View all comments