Chapter Title : രാവണ ഉദയം 8 [Uncle jhon]
തയ്ത്തി
പയ്യൻ ഒന്നു തിരിഞ്ഞു നടന്നു പെട്ടെന്ന് അവന്റെ അടുത്തേക്ക് വന്നു
പയ്യൻ... അണ്ണാ ലാസ്റ്റ് ടൈം കേക്കറേ കൺഫോം നിങ്കെ തന്നെ അരുൾമുത്ത്
കതിര് ദേഷ്യംത്തിൽ തല പൊക്കി ആമണ്ട മൈ..... അവന്റെ വാക്കുകൾ പുറത്തിയാക്കുന്നതിന് മുന്നേ അവന്റെ നെറ്റി തുളച്ചു ഒരു ബുള്ളറ്റ് കയറി ഇറങ്ങി പൊയി അവൻ ഇരുന്നിടത് നിന്ന് തന്നെ അവന്റെ തല പിറകിലോട്ട് തുങ്ങി പൊയി
പയ്യൻ... ഒത്താലേ കൺഫോം പൻണ്ണേണ്ട
(അവൻ അവിടെ ഇരുന്ന ഒരു തോർത്തു എടുത്തു അവന്റെ തലയിൽ കൂടെ ഇട്ട്) നല്ല നിമതിയ തൂങ്ക് അണ്ണേ
അവൻ അതു പറഞ്ഞു പതുകെ ആ ചന്തയിലുടെ തിരിഞ്ഞു നടന്നു കൂടെ അവന്റെ സൈലൻസർ ഗേടുപിച്ച ഗ്ലോക്ക് 25 മോഡൽ പിസ്റ്റോൾ സൈലന്സർ ഓക്കേ ഉരി അത് ബാഗിൽ ആക്കി പതുകെ നടന്നു അവിടെ ഉള്ള റോഡിൽ സ്റ്റാർട്ട് ചെയ്ത് നിർത്തി ഇട്ട ബ്ലാക്ക് മോഡൽ ടാറ്റാ സഫാരിയിലേക്ക് കയറി അത് സ്പീഡിൽ തന്നെ അവിടുന്ന് പൊയി
ശ്രീഹള്ളി
Sam Higginbottom University of Agriculture, Technology and Sciences collage
വീണ.... കുഞ്ഞി.....കുഞ്ഞി തെ നിന്റെ ഫോൺ അടിയുന്നു നിന്റെ അച്ഛൻ ആയിരിക്കും നിന്നെ കാണാതെ നിന്റെ കുടുബത്തിൽ ആർക്കും ഇരിക പൊറുതി ഇല്ലേ ഇങ്ങനെ നിന്റെ വീട്ടുകാർ തന്നെ നിന്നെ നിർത്താതെ മോളെ കാണാത്ത സങ്കടത്തിൽ വിളിച്ചാൽ നിനക്ക് ഒരു lover ഉണ്ടായാൽ അവൻ കഷ്ടപ്പെട്ട് പോകുമല്ലോ ഒരു ടൈം പോലും ഇ പൊന്നുകുടത്തിനോട് സംസാരിക്കാൻ ചാൻസ് കിട്ടാതെ
സീത... പൊ അവിടുന്ന്.....എന്റെ വിട്ടുകാർക്ക്
💬 Comments
View all comments