0%

Chapter Title : രാവണ ഉദയം 8 [Uncle jhon]

Author : Kambikathakal Read All Parts 1K

ഞാൻ എന്ന് വെച്ചാൽ ജീവനാണ് അത്‌ കൊണ്ടു അവർ എപ്പോഴും വിളിക്കും അത്‌ ഞാൻ എടുക്കുകയും ചെയ്യും എനിക്കു എന്റെ ഫാമിലി കഴിഞ്ഞേ ഉള്ളു എന്റെ ലൈഫ് പോലും നീ അതൊക്കെ കണ്ടു അസ്സൂയ പെടേണ്ട പിന്നെ എനിക്കു ഒരു love ആരോടും ഉണ്ടാവില്ല എന്റെ ഫാമിലി പറയുന്ന ഒരാളയെ ഞാൻ കല്യണം കഴിക്കു അദ്ദേഹത്തിന് മാത്രമേ ഇ മനസ്സും ശരീരവും ഞാൻ കൊടുക്കു അത്‌ ഞാൻ എന്റെ ജീവൻ പോയാലും തെറ്റികില്ല എന്റെ അച്ഛമാ എന്നെ അങ്ങനെയാ പറഞ്ഞു പഠിപ്പിച്ചത്  ...വീണേ നീ എന്നെ ആളുകളുടെ മുന്നിൽ വെച്ച് കുഞ്ഞി എന്ന് വിളിക്കലെ ആരെങ്കിലും കേട്ടാൽ എനിക്കു നാണക്കേടാ

വീണ... ഓ ഇല്ലേ എന്റെ പൊന്നു കുടമേ വാ നമുക്ക് ക്ലാസ്സിലേക്ക് പോകാം

അവരെ നോക്കി കൊണ്ട് നിൽക്കുന്ന രണ്ടുപേർ കാന്റീന് വെളിയിലെ മതിലിൽ ഒളിച് നില്കുന്നു

റിച്ചു... എടാ മണ്ട പൊയി പറയി ഇത് നല്ല ഒരു ചാൻസ് ആണ് തെ അവളും വീണയും മാത്രമേ ഉള്ളു പോടാ പൊയി പറയി

രോഹൻ... എടാ റിച്ചു എന്റെ കൈയും കാലും വിറയ്ക്കുന്നു നമുക്ക്  അടുത്ത വട്ടം എന്തായാലും പൊയി പറയാം  പൊരെ

റിച്ചു... ആർക് പൊരെ നീ പറയണ്ട വേറെ നല്ല ആമ്പിലർ അവളെ കൊണ്ടു പോകുബോൾ നീ നിരാശ കാമുകൻ ആയി ഇരുന്നോണ്ടി

രോഹൻ... ഇങ്ങനെ ചങ്കിൽ കുത്തുപോലേ പറയാതാടാ  ഒന്നു ഇല്ലെങ്കിലും എന്റെ പ്ലെയ്റ്റിൽ കൈയിട് വാരി തിന്നു അല്ലേടാ നീ ജീവിക്കുന്നത് തന്നെ

റിച്ചു... അത്‌ ഒന്നു കൊണ്ട് മാത്രമാ

💬 Comments

View all comments