Chapter Title : രാവണ ഉദയം 8 [Uncle jhon]
നിന്നെ പോലെ ഒരു വേട്ടവളിയന്റെ കൂടെ ഞാൻ നടക്കുന്നത് തന്നെ പിന്നെ നീ അറിയാൻ വേണ്ടി പറയുകയാ ആ റോക്കിയും സൈമനും ഓക്കേ ആ പെണ്ണിനെ നോട്ടം ഇട്ടിട്ടുണ്ട് അവരുടെ ചുണ്ടയിൽ കുടുങ്ങിയാലും ഇല്ലേലും അവർ അവളെ തുക്കും പിന്നെ പറഞ്ഞിട്ട് കാര്യം ഇല്ല
രോഹൻ... കൊല്ലും ഞാൻ അവമാരെ
റിച്ചു... തോ വരുന്നു റോക്കി
രോഹൻ.... അയ്യോ എവിടെ (അവൻ ഇടതും വലതും ഓക്കേ നോക്കി ആകെ പേടിച്ചു നിന്നും )
റിച്ചു... അയ്യേ ഇങ്ങനെ പേടിച്ചു തൂറി ആകാതെടാ കുടുബത്തിൽ പൈസ മാത്രമേ ഉള്ളു അല്ലേ ധൈര്യമുള്ള ആരുമില്ല .
നിന്റെ നാട്ടിലെ ഏറ്റവും വലിയ പണക്കാരൻ നിന്റെ അപ്പൻ ആണ് എന്ന ഞാൻ കേട്ടതും കൂടെ ഏറ്റവും വലിയ പേടിത്തൂറിയും അങ്ങേര് തന്നെ ആണെന്നാണല്ലോ ഞാൻ കേട്ടത്
ഇപ്പോ താ സൈമന്റെ ശിങ്കിടി റോക്കിയെ വരെ നീ ഇങ്ങനെ പേടിക്കുന്നു അപ്പോഴാ സൈമാനെ കൊല്ലും പോലും നീ വാ എനിക്ക് കഴിക്കാൻ എന്തെകിലും വാങ്ങി താ അങ്ങനെ ഗുണം ഉള്ള കാര്യം വലതും ചെയ്
രോഹൻ... നീ എന്നെ അങ്ങനെ കളി ആകുക ഒന്നു വേണ്ടാ അവൾക്ക് എന്നോട് ഇഷ്ട്ടം ആണ് എന്ന് പറഞ്ഞാൽ പിന്നെ അവളെ തൊടാൻ വരുന്നവനെ ഞാൻ ശെരി ആക്കി കളയും
റിച്ചു .. ഓഹ് ഇഷ്ട്ടം ആണ് എന്ന് പറഞ്ഞാൽ മാത്രം അല്ലെ... അല്ലെങ്കിൽ സഹായിക്കിലെ... കഷ്ടം ആ നീ എന്തേലും ചെയ്..... പിന്നെ രോഹ ഒരു കാര്യം ഉണ്ട് സീത അവൾ ഒരു സാധാരണ ഒരു
💬 Comments
View all comments