Chapter Title : രാവണ ഉദയം 8 [Uncle jhon]
പെൺകുട്ടി അല്ല അവളിൽ എന്തോ ഒരു ദേവി ചൈതന്യമുണ്ട് നമ്മൾ പറയില്ലേ കാവിലെ ഭഗവതിയെ പോലെ എന്നൊക്കെ അവളുടെ മുഖത്തു ആ ഒരു സ്ത്രീത്വം ഉണ്ട് അവളെ കണ്ടാൽ ആരായാലും നോക്കി നിന്ന് പോകും ഒരു ചുവന്ന കസവു പട്ടു ഉടുത്തു അവൾ നിന്നാൽ ആരായാലും കൈ എടുത്ത് കുബിടു..... നമ്മുടെ ബ്യൂട്ടി ക്വീൻ എമിലി വരെ സീതയുടെ മുന്നിൽ ഒന്നും അല്ല എമിലി ഉള്ള മേയ്ക് അപ്പ് ഇട്ട് കുത്തി നിറച്ചു വന്നാലും സീത തലയിൽ ഒരു തുളസി കതിരും വെച്ച് മുന്നിൽ വന്നാൽ എല്ലാവരും നോക്കുക സീതയെ ആണ് കാരണം അവൾ ഒരു മഹാലക്ഷ്മി തന്നെയാ
രോഹൻ... റിച്ചു...... നിന്റെ ഏടത്തി അമ്മ ആണ് അവൾ
റിച്ചു... എനിക്ക് അതിന് ഏട്ടൻ ഇല്ലാലോ
രോഹൻ... ഞാൻ എന്റെ കാര്യം ആണ് പറഞ്ഞത്
റിച്ചു... നീ ആണോ ഏട്ടൻ കൊള്ളാം വാ ഏട്ടൻ അനിയന് ഫുഡ് വാങ്ങി താ
അവിടെ കാന്റീനിൽ സൈമനും കൂട്ടുകാരും
റോക്കി... എടാ തോ നീ കുറേ ആയിട്ടു നോക്കിട്ടും മൈൻഡ് ചെയ്യാത്ത ആ പെണ്ണ് ഇപ്പോ ക്ലാസ്സിലേക്ക് പൊയി
സൈമൺ... കണ്ടടാ..... എടാ ആദ്യ ഇ സൈമൺ ഒന്നു റൊമാന്റിക് ആവും അത് കഴിഞ്ഞ ടെറർ ആവും റൊമാന്റിക് ടൈം ഓക്കേ കഴിഞ്ഞു ഇനി ടെറർ മൂഡ് ആണ് കാരണം കോഴ്സ് കഴിയാൻ ആയി ഇനി അവളെ അങ്ങ് പോക്കും പിന്നെ തുണിയും പറിയും ഇല്ലാതെ അവൾ എന്റെ ഗസ്റ്റ്‌ഹൗസിൽ കാണും അത്ര തന്നെ
വിനു... എന്തൊക്കെ ആയാലും അവൾക്
💬 Comments
View all comments