0%

Chapter Title : രാവണ ഉദയം 8 [Uncle jhon]

Author : Kambikathakal Read All Parts 1K

പറഞ്ഞത്

അയാൾ പുറത്ത് വന്നു കാറിൽ കയറി  മുഖത്തു ആകെ ഒരു പ്രസരിപ് കുറവ്

ഭദ്രൻ... എന്താ മുതലാളി മുഖത്തു ഒരു വെളിച്ചക്കുറവ് അകത്തേക്ക് പോയ ആൾ അല്ല പുറത്തേക്ക് വന്നത്

ശേഖരൻ... അത്‌ ഒന്നു ഇല്ല

ഭദ്രൻ... എന്താ അവൾ അവിടെ ഇല്ലേ

ശേഖരൻ.. ഇല്ല എന്ന് തലയാട്ടി

എടാ അവൾ വിട്ടിൽ പൊയി കാണും നീ അത്‌ വിട് നമുക്ക് നേരെ കമ്പനിയിലേക്ക് പോകാം നീ മായയെ വിളിക്കാറിലെ അവൾക് വല്ല വിശേഷവും.....

ശേഖരൻ... നിങ്ങൾ അച്ഛനും മകനും തമ്മിൽ പ്രശ്നം മാറി ഇല്ലേ അല്ല കല്യണതിന്ന് വലിയ സന്തോഷത്തിൽ ആയിരുന്നു അല്ലോ

ഭദ്രൻ... പ്രശ്നം ഒന്നു ഇല്ല എന്നാലും അവൻ എന്നെ വിളിക്കില്ല ഞാൻ വിളിച്ചാൽ എന്തേലും പറഞ്ഞു വെക്കും അവന്ന് ഇപ്പോഴും ആ ചെക്കനെ കൊന്നതിന്റെ ആ ദേഷ്യം ആ അത്‌ വിട്

ശേഖരൻ... അതൊക്കെ ശെരി ആവും അല്ല രാജീവൻ ഇപ്പോ വരാറില്ലേ അങ്ങോട്ട്

ഭദ്രൻ... ആ ഇടയ്ക് ഓക്കേ വരാറുണ്ട് അവനു ആൾ അത്ര വെടിപ് ഒന്നും അല്ല പിന്നെ അന്ന് ഇറങ്ങി പോയത് കൊണ്ട് ഇപ്പോ അവിടെ വന്നു താങ്ങാറില്ല വരും പഞ്ചമിയെ കാണും പോകു ചിലപ്പോൾ അവളെ വിളിച്ചു അവന്റെ വിട്ടിൽ പൊയി ഓക്കേ നിക്കും അങ്ങനെ അങ്ങ് ഒഴിവാക്കി പോകുക ഒന്നു ഇല്ല അവന് തറവാട്ടിലെ സ്വത്തിൽ നല്ല കണ്ണ് ഉണ്ട് ആ സുദേവൻ ആണ് മൂപ്പിക്കുന്നത് അവൻ ഇപ്പോ മലേഷ്യയിൽ ആണ് ബിസ്സിനെസ്സ് ടൂർ എന്നൊക്കെ പറഞ്ഞു പൊയി ഇപ്പോ കൊല്ലത്തിൽ ഒന്നു

💬 Comments

View all comments