Chapter Title : രാവണ ഉദയം 8 [Uncle jhon]
വന്നു പോകും പിന്നെ മാളുവിന് അവൻ ഉള്ളതും ഇല്ലാത്തതും കണക്കാ മക്കൾ ഓക്കേ ഇവിടെ പഠിക്കുക ആയത് കൊണ്ടു നോ പ്രോബ്ലം
ശേഖരൻ... അല്ല അമ്മ ഇപ്പോ എന്താ സ്റ്റാൻഡ്
ശേഖരൻ... കുഞ്ഞു പോയതോടെ അമ്മ ഇപ്പോ നല്ല സങ്കടത്തിൽ ആണ് പക്ഷേ അതല്ല എന്തോ ഒരു പേടി അമ്മായിക്ക് കുടുങ്ങിട്ട് ഉണ്ട് ഇപ്പോ രാവിലെ അമ്പലത്തിൽ പോകും പിന്നെ പ്രാർത്ഥന മാത്രം വേറെ പ്രോബ്ലം ഒന്നു ഇല്ല
ശേഖരൻ... അല്ല ആതിര അവൾക് എല്ലാം ഓക്കേ ആയില്ലേ
ഭദ്രൻ... ശേഖര ഇപ്പോ എന്റെ ഏറ്റവും വലിയ സങ്കടം അവളെ ഓർത്ത് ആണ് നിനക്ക് അറിയാലോ മിഥുൻ അവൻ ഇപ്പൊ എനിക്ക് മരുമകൻ അല്ല എന്റെ മകൻ തനായ അവർക്ക് കുഞ് അലസി പോയത് രണ്ടു പേർക്കും അത് ഒരു ഷോക്ക് ആണ് അവൾ ഇപ്പോയും അതിൽ നിന്ന് റിക്കവർ ചെയ്യാൻ ആയിട്ട് ഇല്ല അവൻ അവൾക് നല്ല രീതിയിൽ തന്നെ സപ്പോർട്ട് കൊടുക്കുന്നത് കൊണ്ടു എന്റെ മോൾക് പ്രാന്ത് പിടികാതിരുന്നത് എല്ലാം അവന്റെ ആ കരുതൽ കൊണ്ടു ആണ് പക്ഷെ അവനു ഒന്നിലും താല്പര്യം ഇല്ലാതെ ആയ പോലെ തോന്നിയത് കൊണ്ടു ആണ് ഞാൻ അവനെ നിർബന്ധിച്ചു അവന്റെ ജോലി സ്ഥലത്തേക്ക് പറഞ്ഞു വിട്ടത് അവൻ രണ്ടാഴ്ച കൂടുമ്പോൾ വന്നു പോകു ഡെയിലി അവളെ വിളിക്കും എന്നാലും ആതിര ഇപ്പോൾ ഒന്നിനോടും ശ്രദ്ധ കൊടുക്കാറില്ല ചിലപ്പോൾ അവൾ എവിടെയെങ്കിലും ഒറ്റയ്ക് ഇരുന്നു കരയുന്നത് കാണാം എനിക്ക് അത് കാണുബോൾ പേടിയാ വല്ല കടുംകൈ ചെയ്താലോ..പൊട്ടി പെണ്ണാണവൾ
💬 Comments
View all comments