Chapter Title : രാവണ ഉദയം 8 [Uncle jhon]
പിന്നെ അവൾ പറയുന്നു അവൾ ചെയ്താ തെറ്റിന് ദൈവം കൊടുത്തത് ശിക്ഷയാണ് എന്നൊക്കെ
അയാളുടെ കണ്ണ് നിറഞ്ഞു അത് പറഞ്ഞപ്പോൾ
ശേഖരൻ... എടാ നീ ഇങ്ങനെ സങ്കടപെടാതെ അവൾക് ഇപ്പോൾ വേണ്ടത് നല്ല ഒരു കൗൺസിലിംഗ് ആണ് നമ്മുടെ ഹോസ്പിറ്റലിൽ നല്ല കുറെ ഡോക്ടർസ് ഇപ്പൊ വന്നിട്ടു ഉണ്ട് നീ അവളെ കൊണ്ടുവാ നമുക്ക് അവളെ മൊത്തത്തിൽ ഒന്നും ചെക്ക്‌അപ്പ് നടത്തി കളയാം പിന്നെ ഇപ്പൊ അവൾക് വേണ്ടത് സന്തോഷത്തോടെ ഉള്ള ഒരു അന്തരീക്ഷം ആണ് നമ്മുടെ തറവാട്ടിൽ എല്ലാവരെയും കുട്ടി ഒരു പരുപാടി അങ്ങ് പ്ലാൻ ചെയാം എന്താ
ഭദ്രൻ... എടാ എന്നാൽ നമുക്ക് വേഗം വിഷ്ണുവിന്റെയും പഞ്ചമിയുടെയും കല്യണം വേഗം അങ്ങ് നടത്തം അപ്പോൾ ഒരു ആഘോഷം ആവുമാലോ വിട്ടിൽ നീ അത് ഇനി വൈകിപ്പിക്കരുത്
ശേഖരൻ... അതൊക്കെ നമുക്ക് ചെയാം... അല്ല എന്താ നിന്റെ രണ്ടാമത്തെ മകളുടെ മുകളിൽ ഉള്ള നിന്റെ സ്റ്റാൻഡ് നിന്റെ തറവാടിന്റെ അന്തസ്സ് നല്ല രീതിയിൽ അവൾ കുളം തോന്നുന്നുണ്ട് അഖിൽന്ന് പറഞ്ഞാൽ മനസ്സിൽ ആവും പക്ഷെ നിന്റെ ആ വിത്ത് അത് നീ എടുത്ത് ചട്ടിയിൽ കുഴിച്ചു ഇടേണ്ട ടൈം അതിക്രമിച്ചു
ഭദ്രൻ... എന്ത് ചെയ്യാനാ ഒരു രീതിയിലും അവൾ അടങ്ങുന്നു ഇല്ല അടുക്കുന്നു ഇല്ല എനിക്കു അറിയാം അറ്റകൈ പ്രായോഗികൻ അവൾ എവിടെ വരെ പോകും എന്ന് നോക്കട്ടെ
ശേഖരൻ... നീ അത് നോക്കി നിന്നോ അല്ല രാമൻ ഇപ്പോഴും ഇടാം തിരിഞ്ഞു തന്നെ ആണോ
ഭദ്രൻ... ഞാൻ ഇപ്പോ അവന്റെ ഒരു കാര്യംവും അന്വേഷികില്ല
💬 Comments
View all comments