0%

Chapter Title : രാവണ ഉദയം 8 [Uncle jhon]

Author : Kambikathakal Read All Parts 1K

കെട്ടിച്ചു എവിടേക്കു വിടില്ല  അവക് യോജിച്ച ഒരാളെ കണ്ടു പിടിച്ചു അവന്ന് എന്റെ സർവ്വതും എഴുതി കൊടുത്തു ആണ് എങ്കിലും ശെരി എന്റെ വിട്ടിൽ എന്റെ കണ്ണിന്റെ മുന്നിൽ എന്റെ കുഞ്ഞി സന്തോഷത്തോടെ ജീവിക്കണം

ശേഖരൻ... ഹ ഹ ഹ  എന്തായാലും ആ ആഗ്രഹതോട് ഞാനും യോജിക്കുന്നു പിന്നെ ഭദ്ര എനിക്ക് ഒരു ആഗ്രഹം ഉണ്ട് കുഞ്ഞി നമ്മുടെ വീടിന്റെ ഐശ്വര്യം അല്ലെ  നമ്മുടെ സ്വത്ത്‌ അല്ലെ അവൾ അപ്പൊ.. എന്റെ മനസ്സിൽ തോന്നിയത് ആണ് എന്റെ മക്കൾ മനു ഉണ്ട് കിച്ചു ഉണ്ട് നിനക്ക് താല്പര്യം കുറവ് ഒന്നു ഇല്ലെങ്കിൽ കുഞ്ഞിയെ ഇവരിൽ ഒരാൾക്കു ആലോചിക്കാവുന്നത് ആണ്  മനു എന്നാ പോലെ ആണ് എന്റെ തനി കോപ്പി ആണ് അവൻ  അത് നിനക്ക് അറിയാലോ പിന്നെ കിച്ചു അവൻ ഒരു പാവം ആണ് അവന്റെ അമ്മയെ പോലെ തന്നെ..  കുഞ്ഞു ആണെങ്കിൽ  എനിക്കു എന്റെ സ്വന്തം മോള് ആണ് ഇപ്പോ കുഞ്ഞിക്കും നിനക്കും എന്റെ രണ്ടു മക്കളിൽ ആരെ ബോധ്യകുന്നുവോ അവരിൽ ഒരാളെ  തിരഞ്ഞ്  എടുക്കാവുന്നത് ആണ്  അത്‌ ഇപ്പോ നിനക്ക് കുടി താല്പര്യം ഉണ്ടെങ്കിൽ മാത്രം കാരണം പുറത്ത് നിന്ന് ആലോചന വരുന്നതിനു മുന്നേ ഞാൻ നിന്നോട് പറഞ്ഞന്നേ ഉള്ളു ഇനി ഇപ്പോ നല്ല ആലോചന പുറത്തുനിന്ന് വന്നാലും എന്റെ മോൾക് അത്‌ ഇഷ്ട്ടപെടുക ആണ് എങ്കിൽ നമ്മൾ അത്‌ നടത്തു അതിന് ഓക്കേ നിന്റെ കൂടെ ഞാൻ ഉണ്ടാവു ഇത് എന്റെ ചെറിയ ഒരു ആഗ്രഹം ആണ് നിനക്ക് താല്പര്യം ഉണ്ടെങ്കിൽ മാത്രം

💬 Comments

View all comments