Chapter Title : രാവണ ഉദയം 8 [Uncle jhon]
ഇതിനെ കുറിച് ചിന്തിച്ചാൽ മതി ഞാൻ ഇപ്പോ ഇത് പറഞ്ഞത് പിന്നെ ഒരിക്കൽ ഇത് പറഞ്ഞില്ലാലോ എന്നാ ഒരു സങ്കടം എനിക് ഉണ്ടാകാതെ ഇരിക്കാൻ ആണ്
ഇത് എല്ലാം കേട്ടതും ഭദ്രൻ മുഖം ഒന്നു തയ്ത്തി ശേഖരന്റെ മുഖത്തെ അത് വരെ ഉള്ള ചിരിയും ഒന്നു മഞ്ഞു
ഭദ്രൻ... എടാ ശേഖര അത്....
ശേഖരൻ... ഇല്ലടാ ഞാൻ പറഞ്ഞന്നേ ഉള്ളു
ഭദ്രൻ.... എടാ പൊട്ടാ നല്ല ഒരു ഐഡിയ ആണ് എന്ന് ഞാനും അത് ആലോചിക്കാതെ ഇരുന്നില്ല പിന്നെ നിന്റെ രണ്ടു മക്കളും എനിക്കു ഒരുപോലെ ആണ് അപ്പൊ അവരിൽ ആരെ ചൂസ് ചെയ്യും അതിന്റ ഒരു വിഷമം ഉണ്ട്
ശേഖരന്റെ മുഖത്തും സന്തോഷം
ഭദ്രാ അത് നമുക്ക് നോക്കടാ എന്തായാലും മോള് വരട്ടെ എന്നിട്ട് നമുക്ക് പതുകെ തീരുമാനിക്കാം പിന്നെ നിന്റെ മോളെ പൊന്നു പോലെ ആരായിരിക്കും നോക്കുക്ക എന്ന് എനിക്ക് കുടി ബോധ്യപ്പെട്ടാലെ ഞാൻ രണ്ടുപേരെയും എന്റെ കുഞ്ഞിന് വേണ്ടി തിരഞ്ഞെടുക്കും അത് വരെ അവരോട് ഇതിനെ കുറിച് ഒരക്ഷരം പോലും മിണ്ടില്ല പൊരെ പിന്നെ കല്യണം കഴിഞ്ഞാൽ ഞങ്ങൾ കുടുബതോത്തോടെ മംഗലത്ത് ആണ് താമസിക്കാൻ പോകുന്നത് കേട്ടാലോ
ഭദ്രൻ... മതി ഫിക്സ് ഇനി ഓക്കേ നിന്റെ കയ്യില്ല ഇനി നീ പറയുബോലെ അതിൽ ഒരു മാറ്റവും ഇല്ല നിനക്ക് പൂർണ തൃപ്തി ആയാൽ മാത്രം ബാക്കി കാര്യംങ്ങൾ ഇല്ലെങ്കിലും നീ തന്നെ എല്ലാം ചെയ്തോളാം
ശേഖരൻ... അത് പറയാൻ ഉണ്ടോടാ എന്റെ മക്കൾ അതിൽ തൊറ്റൽ എന്റെ മോൾക് വേണ്ടി ഞാൻ തന്നെ
💬 Comments
View all comments