0%

Chapter Title : രാവണ ഉദയം 8 [Uncle jhon]

Author : Kambikathakal Read All Parts 1K

തിരഞ്ഞു കണ്ടു പിടിക്കും ഒരു രാജകുമാരനെ പൊരെ

ഭദ്രൻ... തെ  രാജകുമാരൻ എന്റെ വീട്ടിലെ നികാവു അത്‌ ഒർത്തോണം

ശേഖരൻ... അത്‌ ശെരി എന്റെ വീരപൂരത്തെ മഹാരാജാവേ

അവരുടെ കാർ മംഗലത് ഗ്രൂപ്പിന്റെ ഗേറ്റ് കടന്ന് മുന്നോട്ട് പൊയി കൊണ്ടേ ഇരുന്നു

വസന്ത് നഗർ കമ്മീഷണർ ഓഫീസ്

കോൺട്സ്റ്റബിൾ.... സാർ അകത്തേക്ക് വന്നോളാൻ പറഞ്ഞു

കമ്മീഷണർ... ആ വാടോ ഇരിക്  എടോ ഒരു ഗുഡ് ന്യൂസ്‌ ഉണ്ട് ബാഡ് ന്യൂസ്‌ ഉണ്ട് ഏതാ ആദിയം കേൾക്കേണ്ടത്

പ്രതാപൻ... എന്താ സാർ

കമ്മീഷണർ....  ഓക്കേ ബാഡ് ന്യൂസ്‌ പറയാം തനിക് മാറ്റാം ആണലോ ...

പ്രതാപൻ (ഒന്നു ചിരിച്ചു)... എനിക്കു തോന്നി അടുത്ത് ഉണ്ടാകു എന്ന് ആ mla യുടെ അളിയനെ എടുത്തു കുടഞ്ഞപോയെ ഞാൻ ഒരു ട്രാൻസ്ഫർ പ്രതിഷിച്ചതാ  എനിക്കു അറിയാം ഞാൻ പോകാൻ പോകുന്ന സ്ഥലവും കാണ്ണമപ്പെട്ടായിക് അല്ലെ ആ അട്ടകുളത്തേക്ക് മറ്റും എന്നൊക്കെ അവൻ ഡയലോഗ് അടിച്ചിരുന്നു സാരമില്ല നമ്മൾ നമ്മുടെ ഡ്യൂട്ടി ക്രിത്യ ആയി ചെയുക  thats all sir

കമ്മീഷണർ... ഇതാണ് തന്റെ ഒരു പ്രശ്നം എല്ലാത്തിലും മുൻവിധി ആണ് എന്നാ അങ്ങനെ അല്ല തനിക് പ്രമോഷൻ ആണ് DYSP ആയിട്ടു എന്താ ഞെട്ടിയോ

പ്രതാപൻ ആകെ അമ്പരന്നു ഉള്ളിൽ സന്തോഷവു വന്നു താങ്ക്യു സാർ അല്ല അതിനു ഓക്കേ കുറച്ച് കുടി ടൈം എടുക്കിലായിരുന്നോ

കമ്മീഷണർ... ഹേയ് ഇപ്പോ പ്രൊമോഷൻ കിട്ടിയത് നേരത്തെ ആയതിൽ സങ്കടം ആയോ

പ്രതാപൻ... അയ്യോ അതല്ല എനിക്കു വിശ്വസിക്കാൻ പറ്റിയില്ല അതാ പെട്ടന്ന് കേട്ടപ്പോ

💬 Comments

View all comments