0%

Chapter Title : രാവണ ഉദയം 8 [Uncle jhon]

Author : Kambikathakal Read All Parts 1K

കമ്മീഷണർ.... എനിക്കു വിശ്വസികാൻ പറ്റാത്തത് തന്റെ ട്രാൻസ്ഫർ കാര്യത്തിൽ മാത്രം ആണ്

പ്രതാപൻ അത്‌ കേട്ടതും സംശയത്തിൽ കമ്മീഷണറുടെ മുഖത്തേക്ക് നോക്കി

അത്‌ നമ്മുടെ സർവീസ് പ്രകാരം നമുക്ക് ഓരോ സ്ഥലത്തേക്ക് ഇയർ കാലാവധി അനുസരിച്ചു ചേഞ്ച്‌ ആവും ചിലപ്പോ നമ്മുടെ പിടിപാട് കൊണ്ട് നമ്മൾ നിട്ടു അതൊക്കെ ഓരോരുത്തരുടെ കഴിവ് പക്ഷെ തന്റെ ട്രാൻസ്ഫർ ലിസ്റ്റിൽ ഉള്ള സ്ഥലം അത്‌ നടക്കാത്ത ഒരു കാര്യം ആണ് പക്ഷേ അങ്ങനെ ആണ് ഇപ്പോ വന്നു കിടക്കുന്നത്

പ്രതാപൻ ആകെ ഒരു ടെൻഷൻ വന്നു തുടങ്ങി

പ്രതാപൻ... സാർ മനുഷ്യനെ ടെൻഷൻ അടിപ്പിക്കാതെ കാര്യം പറയും

കമ്മീഷണർ... ഒരേ സ്ഥലത്തേക്ക് 3 വട്ടം ട്രാൻസ്ഫർ കിട്ടില്ല ഇത് ഇപ്പോ പ്രമോഷൻ ആകുന്നത് കൊണ്ടു ആയിരിക്കും

പ്രതാപൻ.. എന്ന് വെച്ചാൽ

കമ്മീഷണർ... എടോ തനിക്കു dysp ആയിട്ടു വീരപൂരത്തേക്ക് ആണ് ട്രാൻസ്ഫർ

പ്രതാപൻ ഒന്നു ഞെട്ടി... വീരപൂരത്തേക്കോ

അതേടോ വീരപൂരം എന്തായാലും ഓഡർ ആയിട്ടു വന്നില്ല ഒന്നോ രണ്ടോ മാസത്തിന്ന് ഉള്ളിൽ താൻ അവിടെക് പോകേണ്ടി വരും എന്തായാലും കോൺഗ്രാറ്സ് ചിലവ് ചെയ്യണം കേട്ടോ

പ്രതാപൻ ആകെ ഒരു അന്തളിപ് ആയി നിന്ന് അയാൾക് എന്താണ് നടക്കുന്നത് എന്ന് മനസ്സിൽ ആവുന്നില്ല

കമ്മീഷണർ... എടോ പ്രതാപൻ

പ്രതാപൻ... എന്താ എന്താ സാർ

കമ്മീഷണർ... താൻ എന്താടോ സ്വപ്നം കാണുവാണോ ചിലവ് മറക്കണ്ട

പ്രതാപൻ ചിരിച്ചു കൊണ്ട് യെസ് സാർ ഞാൻ എന്നാൽ

കമ്മീഷണർ.. ഓക്കേ ഡോ

പ്രതാപൻ കമ്മീഷണർഓഫീസിൽ നിന്ന് പുറത്തു ഇറങ്ങി തന്റെ ജീപ്പിന്റെ അടുത്തേക്ക് പല പല

💬 Comments

View all comments