0%

Chapter Title : രാവണ ഉദയം 8 [Uncle jhon]

Author : Kambikathakal Read All Parts 1K

ചിന്തകൾ കിറി മുറിച് നടന്നു കൊണ്ടു ഇരുന്നു അപ്പോൾ അയാളുടെ ഫോണിലേക്ക് ഒരു unknow നമ്പറിൽ നിന്ന് ഒരു മെസ്സേജ് അയാൾ അത്‌ നോക്കി

വെൽക്കം ബാക്ക് വീരപൂരം

അത്‌ വായിച്ചതു അയാൾ ഒന്നു വിയർത്തു ആകെ ഒരു മാനസിക പിരിമുറുക്കം അയാളിൽ പെട്ടെന്ന് തന്നെ അയാൾ ഫോണിൽ ആ നമ്പറിൽ വിളിച്ചു പക്ഷേ ആ നമ്പർ നിലവിൽ ഇല്ല എന്നാ മറുപടി അയാൾ വളരെ അധികം ടെൻഷൻ അടിപിച്ചു പെട്ടെന്ന് തന്നെ അയാൾ വേറെ ഒരു നമ്പറിൽ കാൾ ചെയ്തു

പ്രതാപൻ... ഹലോ  അശോകൻ അല്ലെ

അശോകൻ... സാർ ഞാൻ ഇപ്പോ സാർനെ അങ്ങോട്ട് വിളിക്കാൻ പോകുക ആയിരുന്നു അപ്പോയെക്കും സാർ ഇങ്ങോട് വിളിച്ചു

പ്രതാപൻ... തനിക് പ്രമോഷൻ അല്ലെ സി ഐ ആയിട്ടു കൂടെ ട്രാൻസ്ഫറും

അശോകൻ... സാർ...സാർ ആണോ എനിക്കു വേണ്ടി

പ്രതാപൻ... അല്ല എനിക്കു പ്രമോഷൻ dysp ആയിട്ട് ട്രാൻസ്ഫർ വീരപൂരതേക്ക്

അശോകൻ... സാർ പറഞ്ഞു വരുന്നത്

പ്രതാപൻ... അതേടോ നമ്മളെ അവിടെ ആർക്കോ ആവശ്യം ഉണ്ട് ഒന്നുകിൽ നമ്മുടെ ശത്രുക്കൾക്ക്  അല്ലെങ്കിൽ നമ്മൾ അറിയാത്ത ഒരു മിത്രം തനിക്കും എനിക്കും മാത്രം ആയിരിക്കില്ല അന്ന് അവിടെ ഉള്ള എല്ലാവരും തിരിച്ചു ആ സ്റ്റേഷനിൽ എത്തും ഒന്നുകിൽ വളർത്താൻ അല്ലെങ്കിൽ കൂടോടെ നശിപ്പിക്കാൻ എന്തിനയാലും ഞാൻ ഒരുങ്ങി കഴിഞ്ഞു  കുറച്ചു കണക്കുകൾ എനിക്കും ഉണ്ട് അവിടെ തീർക്കാൻ ... എന്തായാലും വീരപൂരത്തേക്ക്  പോകാൻ ഞാൻ റെഡി......

മംഗലത്ത് ഗ്രൂപ്പ്‌ വീരപൂരം

വിശ്വാൻ... സാർ നമ്മുടെ പല ബിസിനസ്‌കളും ലാഭത്തിൽ ആണ് പക്ഷേ

💬 Comments

View all comments