0%

Chapter Title : രാവണ ഉദയം 8 [Uncle jhon]

Author : Kambikathakal Read All Parts 1K

നമുക്ക് അത്ര തന്നെ എതിരാളികളും ഇപ്പോൾ ഉണ്ട് കൂടെ കുറെ ഏറ പ്രശ്നങ്ങളും

ഭദ്രൻ... വിശ്വാൻ എന്താ പറഞ്ഞു വരുന്നത് അത്‌ ക്ലിയർ ആക്

സാർ സായി വന്നതിന്ന് ശേഷം നമ്മുടെ എല്ലാം ഇടത്തും നല്ല രീതിയിൽ തന്നെ ഡെവലപ്പ്മെന്റ് ഉണ്ട് അത്‌ നല്ലതും ആണ് പക്ഷേ ആ ഒരു കാരണം വെച്ച് എല്ലാം മെയിൻ സെക്ഷനിലും അവൻ അപ്പോയ്ന്റ് ചെയ്യുന്ന എംപ്ലോയീസിനെ ഹെഡ് ആകുന്നത് ശെരി അല്ല

ശേഖരൻ... താൻ കാര്യം വെക്തമായി പറയടോ  മനുഷ്യൻ ഇല്ലാത്ത ടൈം ഉണ്ടാക്കി ആണ് ഇവിടെ വന്നു നികുന്നത്

വിശ്വാൻ... സാർ മംഗലത്ത് ഗ്രൂപ്പിന്റെ എല്ലാം ബിസിനസ്‌ സ്ഥാപനങ്ങളിലും ഇപ്പോൾ അവിടുത്തെ പ്രധാന ഹെഡ് ഡിപ്പാർട്മെന്റകളിൽ മുഴുവൻ ആയും സായി നിയമിച്ചിട്ട് ഉള്ള എംപ്ലോയീസ് ആണ് ഇപ്പോൾ വർക്ക്‌ ചെയുന്നത് അത്‌ കൊണ്ട് തന്നെ അവിടെ നടക്കുന്ന ഒരു കാര്യവും ഞാനോ ഇവിടെ ഉള്ള വേറെ ഹെഡ് എംപ്ലോയീസൊ അറിയുന്നില്ല... കമ്പനി ഇപ്പോൾ നല്ല ലാഭത്തിൽ ആണ് എങ്കിലും അവിടെ നടക്കുന്ന ഒരു ഇടപാടും ട്രാൻസ്പറന്റ് അല്ല എന്തിന് സായി പുതിയ ഓഡിറ്ററെ നിയമിച്ചത് പോലും ഞാൻ അറിയുന്നത് 2 മാസം കഴിഞ്ഞു ആണ് എന്താ സാർ ഇവിടെ നടക്കുന്നത്

ശേഖരൻ... ഓഹ് ഒരു ആന കാര്യം കൊണ്ടു വന്നേക്കുന്നു എടോ കഴിവ് ഉള്ളവന്മാർ വന്നു ക്ലാസ്സ്‌ ആയി കമ്പനി ലാഭത്തിൽ എത്തിക്കുമ്പോ അവിടെ അത്‌ വരെ ചൊറിയും കുത്തി ഇരുന്നവന്മാർക് കുരു പൊട്ടും അത്‌ സ്വാഭാവികം ആണ് എടോ അവൻ വന്നിട്ട് 2 കൊല്ലം ആവുന്നേ ഉള്ളു

💬 Comments

View all comments