0%

Chapter Title : രാവണ ഉദയം 8 [Uncle jhon]

Author : Kambikathakal Read All Parts 1K

താനൊക്കെ കിടന്നു നിന്നും ഇരുന്നു മുകിയും മൂള്ളിയും കമ്പനിക്ക് 55% അല്ലെ ലാഭ ഉണ്ടാക്കി ഉള്ളു ആ സമയത്ത് തോ അവൻ കേറി തോ ഇപ്പോ എത്രയാ ലാഭത്തിന്റെ കണക് പറയടോ 85%  എന്താ തനിക് സഹിക്കുന്നില്ല അല്ലെ

വിശ്വാൻ ആകെ നാണംകേട്ട് തല കുനിച്ചു

ഭദ്രൻ... എടോ തന്റെ ഇ നാത്തൂൻ പോര് അറിയിക്കാൻ ആണോ ഞങ്ങളെ ഇവിടെക് വിളിച്ചു വരുത്തിയത്  താൻ ഇത് കണ്ടോ എന്നു ഷാർപ് 9 മണി ആകുബോൾ ഒരു മെസ്സേജ് വരും എനിക്കു സായിയുടെ അടുത്ത് നിന്ന് ഒരു 4 വരി കാണും വരവ് ചിലവ് ലാഭം നഷ്ടം  എനിക്കു ഇത് അറിഞ്ഞ പൊരെ വിശ്വ താൻ കുറേ കാലം ആയാലോ ഇവിടെ ഉണ്ടാകുന്നു തനിക്കു പറ്റിയോ ഇതേ പോലെ ഒന്നും എനിക്കു മനസ്സിൽ ആകുന്ന പോലെ ഇ കമ്പനി നടത്തി കൊണ്ടുപോകുന്ന ഷോർട് ഐഡിയ ചെയ്യാൻ പറ്റിയോ

വിശ്വാൻ... സാർ ഞാൻ പുതിയ ചേഞ്ച്‌അസ് പഠിച്ചു വരുന്നേ ഉള്ളു അപ്പൊ

ശേഖരൻ... അതേടോ താൻ പഠിച്ചു പട്ടം വാങ്ങി വരുബോയെക്കും ഞങ്ങൾ ഇത് അടച്ചു പുട്ടേണ്ടി വരും  പിന്നെ തനിക് അറിയാത്തത് ഓക്കേ പഠിപ്പിക്കാൻ ഞങ്ങൾ ഇവിടെ യൂണിവേഴ്സിറ്റി  അല്ല നടത്തുന്നത്

അപ്പോൾ ആണ് ഡോറിൽ ഒരു മുട്ട് കേൾക്കുന്നത് മേ ഐ കമിംഗ് സാർ

ഭദ്രൻ.. യെസ്

റൂം ഡോർ തുറന്നു സായി അകത്തേക്കു വന്നു ഫുള്ളി ടിപ്പ് ടോപ് സ്റ്റൈൽ ആയി ബ്ലാക്ക് കോട്ട് ഇട്ട് ഒരു സുമുഖൻ ആയ ചെറുപ്പകാരൻ അവൻ അവരെ എല്ലാം

💬 Comments

View all comments