Chapter Title : രാവണ ഉദയം 8 [Uncle jhon]
വിഷ് ചെയ്തു
സായി... ഗുഡ് മോർണിംഗ് സാർ
ഭദ്രൻ... ഗുഡ് മോർണിംഗ്
ശേഖരൻ... വാടോ ഇരിക്കടോ ഫുൾ ടിപ്പ് ടോപ്പിൽ ആണലോ
സായി... സാർ എന്തൊക്കെ ആയാലും ശേഖരൻസറിന്റെ അടുത്ത് എത്തില്ല അവൻ ചിരിച്ചു കൊണ്ടു പറഞ്ഞു അത് ശേഖരന്ന് അങ്ങ് ഇഷ്ടപ്പെട്ടു
ഭദ്രൻ... ഹാ ഹാ സായി നീ കണ്ടോ ശേഖരന്റെ മുഖത്തു 1000 വോൾടേജന്റെ ബൾബ് കത്തിയത് കണ്ടോ
അവർ എല്ലാവരും അവിടെ അതിനു ചിരിച്ചു വിശ്വാൻ ഇതൊക്കെ കണ്ടു അരിച്ചു കയറി
സായി... സോറി സാർ മീറ്റിംഗ് ആയിരുന്നോ ഞാൻ ഡിസ്റ്റർബ് ആയോ
ശേഖരൻ... മീറ്റിങ് തനായ സായി താനും ഉണ്ടാവേണ്ട മീറ്റിംഗ്
സായി... സോറി സാർ എന്നെ ആരും അറിയിച്ചിരുന്നില്ല
ശേഖരൻ... എന്റെ സായി തന്നെ ഓക്കേ ഉൾപ്പെടുത്തി നടത്തുന്നത് മീറ്റിംഗ് ഇത് ചീറ്റിംഗ് അല്ലെ നടക്കുന്നത് അല്ലെങ്കിൽ പറയാം പാര വെപ്പ് എന്ന് സ്കൂൾകുട്ടികളെ പോലെ ചേ
അത് കേട്ടതും വിശ്വാൻ ആകെ നാണം കേട്ട് തല തയ്ത്തി
സായി... സാർ നമുക്ക് ഓപ്പൺ ആയി സംസാരികാം അല്ലെ
ഭദ്രൻ.. അതെ അതാണ് അതിന്റെ മര്യധ കുറെ കാലം ആയി ഇവിടെ എന്ന് പറഞ്ഞിട്ട് കാര്യം ഇല്ല ഒരു സ്ഥാപനത്തിൽ വർക്ക് ചെയുബോ ചില ഡീസന്സിയൊക്കെ കീപ് ചെയ്യണം ഇപ്പൊ തന്നെ സായി വന്നപ്പോൾ ഞങ്ങളെ വിഷ് ചെയ്തു എന്തുണ്ടെങ്കിലും ഓപ്പൺ ആയിട്ട് പറയാനുള്ള ആ പെർമിഷൻ ചോദിച്ചു അതിനെ ഓക്കേ ആണ് വകതിരിവ് എന്ന് പറയുന്നത് ഇവിടെ..... അത് വലതും ഉണ്ടോ അച്ഛന്റെ കാലത്തെ കണക്കാപിള്ളയും കൂടെ കുറേ
💬 Comments
View all comments