0%

Chapter Title : രാവണ ഉദയം 8 [Uncle jhon]

Author : Kambikathakal Read All Parts 1K

കുറ്റം പറച്ചിലും

അപ്പോൾ വിശ്വാൻ എഴുന്നേറ്റ് നിന്ന്

വിശ്വാൻ... സോറി സാർ എല്ലാവരോടും ഗുഡ് മോർണിംഗ്

ശേഖരൻ... കഷ്ടം  ഇത് കാണുബോൾ എനിക്കു സ്കൂൾകുട്ടികൾ എഴുന്നേറ്റ് നിന്ന് ഹാജർ എന്ന് പറയുന്ന പോലെ തോനുന്നു

വിശ്വാൻ ഒന്നു കുടി നാറി അവിടെ ഇരുന്നു

ഭദ്രൻ... എടോ സായി ഇയാൾക് എന്താകയോ  തന്നെ കുറിച് പ്രോബ്ലം അത്‌ ഇവിടെ കിടന്നു കഴുത കാറും പോലെ കരയുക ആയിരുന്നു

വിശ്വാൻ... സാർ സാറിന്റെ അച്ഛന്റെ കാലത്ത് തൊട്ട് ഞാൻ ഇവിടെ വർക്ക്‌ ചെയുക ആണ് ആ റെസ്‌പെക്ട് എനിക്കു തരം അത്‌ എനിക്കു അർഹത പെട്ടത് ആണ്

ഭദ്രൻ... ആ ഒരു ഓർമ ഉള്ളത് കൊണ്ട വിശ്വാൻ സാർ ഇപ്പോളും ഇവിടെ വർക്ക്‌ ചെയുന്നത്

ശേഖരൻ.... വിശ്വാൻ സാറെ പണ്ട് ടൈപ്പ് റൈറ്റെർ ആയിരുന്നു ഇപ്പോ കമ്പ്യൂട്ടർ വന്നു കൂടെ പ്രിന്റ്‌റും  ഞങൾ ഇപ്പോഴും മാറ്റത്തെ സ്വാകാരിക്കാതെ ടൈപ്പ്റൈറ്ററും തോക്കിൽ വെച്ച് നടക്കണോ

വിശ്വൻ... ഞാൻ അതല്ല...

സായി... മേ ഐ ... സാർ എന്താണ് പ്രോബ്ലം എന്ന് ഇത് വരെ പറഞ്ഞില്ല

ശേഖരൻ... താൻ എന്താകയോ ഒളിപ്പിക്കുന്നു കൂടെ ഒന്നു ട്രാൻസ്പറന്റ് അല്ല പോലും ഇത് ഓക്കേ ആണ് വിഷയം കൂടെ തന്റെ ആളുകൾ ആണ് പോലും എല്ലാം ഇടത്തു ഹെഡ് പോലും

സായി.. ഇത് ആയിരുന്നോ പ്രോബ്ലം  സാർ... ഞാൻ ഒളിപ്പിക്കുന്നത് ഇ കമ്പനി ഐഡിയസ് or സീക്രട്ട്സ്  ആണ് ഹൈഡ് ചെയുന്നത് പിന്നെ ട്രാൻസ്പറന്റ് അല്ല എന്ന് പറയുന്നത് ഇവിടുത്തെ പല രഹസ്യങ്ങളും എന്തിന് നമ്മുടെ

💬 Comments

View all comments